Today: 22 Sep 2020 GMT   Tell Your Friend
Advertisements
കോവിഡ് വാക്സിന്‍: ലോകാരോഗ്യ സംഘടനയെ തള്ളി ചൈന
Photo #1 - Other Countries - Otta Nottathil - 25720203china

ബീജിങ്: കൊറോണവൈറസിനെതിരായ വാക്സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന അവകാശവാദത്തില്‍ ചൈന ഉറച്ചു നില്‍ക്കുന്നു. ഈ വര്‍ഷം വാക്സിന്‍ പുറത്തിറക്കാനാവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൈന അവകാശവാദം ആവര്‍ത്തിച്ചിരിക്കുന്നത്.

വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവ ഉപയോഗിക്കാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നാല്‍, ചൈനയിലെ ഗവേഷകര്‍ വാക്സിന്‍ വികസിപ്പിക്കുക മാത്രമല്ല, എത്രയും പെട്ടന്ന് വിപണിയില്‍ എത്തിക്കുകയും ചെയ്യുമെന്നാണ് തറപ്പിച്ചു പറയുന്നത്.

അബുദാബിയില്‍ നടക്കുന്ന തങ്ങളുടെ വാക്സിന്‍െറ അവസാനഘട്ട പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് ചൈനീസ് സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
- dated 25 Jul 2020


Comments:
Keywords: Other Countries - Otta Nottathil - 25720203china Other Countries - Otta Nottathil - 25720203china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us