Today: 27 May 2020 GMT   Tell Your Friend
Advertisements
ഇന്ത്യക്കാര്‍ക്ക് ലങ്കയിലേക്ക് സൗജന്യ വിസ ഏപ്രില്‍ 30 വരെ
Photo #1 - Other Countries - Otta Nottathil - 5120195lanka

കൊളംബോ: ഇന്ത്യക്കാര്‍ക്കുള്ള സൗജന്യ ടൂറിസ്ററ് വിസാസൗകര്യം ശ്രീലങ്ക ഏപ്രില്‍ 30 വരെ നീട്ടുന്നു. ഈസ്ററര്‍ദിനത്തിലെ ഭീകരാക്രമണത്തോടെ തിരിച്ചടി നേരിട്ട രാജ്യത്തെ വിനോദസഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

""ഇതുമായിബന്ധപ്പെട്ട കരടുനിര്‍ദേശങ്ങള്‍ തയ്യാറായിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും'' ~ശ്രീലങ്കന്‍ ടൂറിസം മന്ത്രി പ്രസന്ന രണതുംഗ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയടക്കമുള്ള 49 രാജ്യങ്ങള്‍ക്കായി ശ്രീലങ്ക സൗജന്യ വിസാസൗകര്യമൊരുക്കിയിരുന്നു. ഇതിന്റെ കാലാവധി ഫെബ്രുവരി ഒന്നിന് അവസാനിക്കുകയാണ്.
- dated 04 Jan 2020


Comments:
Keywords: Other Countries - Otta Nottathil - 5120195lanka Other Countries - Otta Nottathil - 5120195lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18520204brazil
സ്പെയ്നെയും ഇറ്റലിയെയും മറികടന്ന് ബ്രസീല്‍
തുടര്‍ന്നു വായിക്കുക
17520206virus
വൈറസ് വന്നത് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നല്ലെന്ന് പുതിയ പഠനം
തുടര്‍ന്നു വായിക്കുക
21420205brazil
മരണ നിരക്ക് കൂടി; ബ്രസീലില്‍ ക്ളോറോക്വിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
21320203lungs
കോവിഡില്‍നിന്നു മുക്തരായവരുടെ ശ്വാസകോശത്തിനു ശേഷി കുറവ്
തുടര്‍ന്നു വായിക്കുക
3320209corona
ചൈനയില്‍ കൊറോണയ്ക്ക് വീര്യം കുറയുന്നു, പുറത്ത് കൂടുന്നു
ആഗോള തലത്തില്‍ രോഗബാധിതര്‍ 90,000
തുടര്‍ന്നു വായിക്കുക
2320203afghan
യുഎസ് ~ താലിബാന്‍ കരാര്‍ പാളുന്നു; തടവിലുള്ള ഭീകരരെ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
1320202afghan
അഫ്ഗാന്‍ 'സമാധാനത്തിന്' യുഎസ് ~ താലിബാന്‍ കരാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us