സാവോ പോളോ: കോപ അമേരില്‍ക്ക ടൂല്ല?ണമല്‍െന്‍റില്ല? അല്ല?ജല്ലക്ളീനയ്ല്‍ക്ക് മൂല്‍ന്നാം ല്ല?ാനം. സെമി ഫൈനലില്ല? തോല്ലഗ്ഗവരും മല്ല?രല്‍ത്തില്ല? ചിലിയെ ഒല്‍ന്നിനെതിരേ രണ്ടു ഗോളിനാണ് അല്ല?ജല്ലക്ളീന കീഴടല്‍ക്കിയത്.
സെല്ല?ജിയോ അഗ്വെറോ(12), പോളോ ഡിബാല(22) എല്‍ന്നിവല്ല? അല്ല?ജല്‍ന്‍റീനല്‍ക്കായി ഗോളുകല്ല? തേടി. പെനാല്ല?ല്ലഗ്ഗിയിലൂടെ 59ാം മിനുല്‍ട്ടില്ല? അല്ല?തുറോ വിദാലാണ് ചിലിയുടെ ഏക ഗോല്ല? നേടിയത്.
37ാം മിനുല്‍ട്ടില്ല? ചിലി താരം ഗാരി മെഡലുമായി പ്രശ്നമുണ്ടാല്‍ക്കിയതിന് സൂല്‍പ്പല്ല? താരം ലയണല്ല? മെസില്‍ക്ക് ചുവല്‍പ്പ് കാല്ല?ഡ് ലഭില്‍ച്ചു. ഗാരി മെഡലിനും ചുവല്‍പ്പ് കാല്ല?ഡ് കില്‍ട്ടി. ഇതോടെ 10 പേരുമായാണ് ഇരു ടീമുകളും കളില്‍ച്ചത്. കരിയറില്ല? രണ്ടാമല്‍െത്ത മാത്രം തവണയാണ് മെസി ചുവല്‍പ്പു കാല്ല?ഡ് ഏല്ലഗ്ഗുവാല്‍ങ്ങുല്‍ന്നത്. നേരല്‍െത്ത അഗ്വെറോയുടെ ഗോളിന് വഴിയൊരില്‍ക്കിയത് മെസിയായിരുല്‍ന്നു.

Comments: