Today: 18 Nov 2019 GMT   Tell Your Friend
Advertisements
പാസ്പോര്‍ട്ടിന്റെ കരുത്തില്‍ ഇന്തയ്ക്ക് റാങ്ക് 66
Photo #1 - Singapore - Otta Nottathil - 0111201807

ലണ്ടന്‍: 2018ലെ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം സിംഗപ്പൂര്‍ നിലനിര്‍ത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ടിന്‍െറ സ്ഥാനം 66ാമത്. കഴിഞ്ഞ വര്‍ഷം 75ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് നില മെച്ചപ്പെടുത്തിയതായാണ് പുതിയ സൂചിക കാണിക്കുന്നത്.

165 രാജ്യങ്ങളുടെ പട്ടികയില്‍നിന്നാണ് ഈ തെരഞ്ഞെടുപ്പ്. അഫ്ഗാനിസ്താന്‍ 91ാം സ്ഥാനത്താണെങ്കില്‍ പാകിസ്താനും ഇറാഖും 90, സിറിയ 88, സോമാലിയ 87 എന്നീ സ്ഥാനങ്ങളിലുമാണുള്ളത്.

വിസ കൂടാതെയോ ഓണ്‍ അറൈവല്‍ വിസയിലോ മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യാന്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അനുവദിക്കുന്ന പാസ്പോര്‍ട്ടാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി കണക്കാക്കപ്പെടുന്നത്.
- dated 01 Nov 2018


Comments:
Keywords: Singapore - Otta Nottathil - 0111201807 Singapore - Otta Nottathil - 0111201807,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us