Today: 22 Jan 2021 GMT   Tell Your Friend
Advertisements
മലേഷ്യയില്‍ ഇന്‍ഡ്യാക്കാര്‍ക്ക് തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തി.

കോലാലംപൂര്‍: ഇന്ത്യന്‍, ബംഗ്ളാദേശ് തൊഴിലാളികള്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മലേഷ്യയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ എട്ടു ശതമാനത്തോളം ഇന്ത്യ ക്കാരാണ്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് മലേഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. എല്ലാ തൊഴില്‍ മേഖലകളിലും ഇന്ത്യക്കാര്‍ക്ക്നിരോധനം ഏര്‍പ്പെടുത്തിയേക്കും.
നിലവില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ വിസ പുതുക്കി നല്കില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മലേഷ്യന്‍ ഇന്‍ഡ്യന്‍ വംശജര്‍ക്കെതിരായ വിവേചനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ ചില സമരങ്ങളാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് പ്രേരിപ്പിച്ചത്. ഡിസംബര്‍ 18 ന് മുന്‍കാലപ്രാബല്യത്തോടെയാണ് നിരോധനം നിലവില്‍ വരുന്നത്.
ഒരുലക്ഷത്തി നാല്‍പ്പതിനായിരം ഇന്‍ഡ്യാക്കാര്‍ നിലവില്‍ നിയമാനുസൃതമായി മലേഷ്യയില്‍ ജോലിചെയ്യുന്നുണ്ട്.








- dated 08 Jan 2008


Comments:
Keywords: Singapore - Otta Nottathil - Ban for Indians in Malayasia Singapore - Otta Nottathil - Ban for Indians in Malayasia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us