Today: 22 Jan 2021 GMT   Tell Your Friend
Advertisements
സിംഗപൂരിലേക്ക ്മികച്ച യാത്രാ നിരക്കുകളുമായി എയര്‍ ഇന്ത്യ

സിംഗപ്പൂര്‍:പൊതുമേഖലയിലെ വിമാന കമ്പനിയായ എയര്‍ ഇന്ത്യ തിരുവനന്തപുരത്തുനിന്ന്സിംഗപ്പൂരിലേക്കും ബാങ്കോക്കിലേക്കും മികച്ച യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ അടുത്ത മാര്‍ച്ച്31 വരെ ഈ നിരക്കുകള്‍ പ്രാബല്യത്തിലാവുമെന്നന്ന്എയര്‍ ഇന്ത്യ അറിയിച്ചു

പുതിയ നിരക്കനുസരിച്ച്സിംഗപ്പൂരിലേക്ക്എല്ലാ നികുതികള്‍ അടക്കം 10,050 രൂപയും മടക്കയാത്ര സഹിതമുള്ള ടിക്കറ്റ്നിരക്ക്18,281 രൂപയുമാണ്. അതേ സമയം ബാങ്കോക്കിലേക്ക്നികുതികളടക്കമുള്ള ടിക്കറ്റ്നിരക്ക്11,050 രൂപയും മടക്കയാത്ര സഹിതമുള്ള ടിക്കറ്റ്നിരക്ക്18,577 രൂപയുമാണ്.

ചെനൈ്ന വഴിയാണ്സിംഗപ്പൂരിലേക്കും ബാങ്കോക്കിലേക്കും എയര്‍ ഇന്ത്യ തിരുവനന്തപുരത്തുനിന്ന്സര്‍വീസ്നടത്തുന്നത്.
- dated 14 Nov 2008


Comments:
Keywords: Singapore - Otta Nottathil - airindiafair Singapore - Otta Nottathil - airindiafair,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us