സിംഗല്പ്പൂല്ല?: യുവ മലയാളി എല്ഞ്ചിനീയല്ല? സിംഗല്പ്പൂരില്ല? ബൈല്ക്കപകടല്ത്തില്ല? മരില്ച്ചു. കൂടല്ത്തായ് സെല്ലക്ള് മേരീസ് ഹൈസ്കൂല്ല? അധ്യാപകല്ന് കോരല്ങ്ങാട് കീഴേടല്ത്ത് ജോണില്ലെക്ള മകല്ന് അനൂപ് ജോ(23) ആണ് മരില്ച്ചത്. സിംഗല്പ്പൂരിലെ മൈക്രോല്ണ് കല്മ്പനിയില്ല? അസില്ല?ല്ലക്ള് കല്മ്പ്യൂല്ട്ടല്ല? എല്ഞ്ചിനീയറായി ജോലി ചെല്യ്യുകയായിരുല്ന്നു അനൂപ്.
ചൊല്ല?ാഴ്ച രാത്രി സിംഗല്പ്പൂരില്ല? അനൂപ് സല്ഞ്ചരില്ച്ച ബൈല്ക്കില്ല? ട്രല്ക്കിടില്ച്ചാണ് അപകടമുണ്ടായത്. സംസ്ല്ക്കാരം വ്യാഴാഴ്ച(ഒക്ടോബല്ല? 18) താമരശേരി മേരിമാതാ കല്ത്തീഡ്രലില്ല? നടല്ക്കും. മാതാവ്: എല്ന്.ജെ. ആലീസ്(ഡപ്യൂല്ട്ടി ഹെഡ്മിസ്ട്രസ്, ജിവിഎല്ച്ച്എസ്എസ് താമരശേരി). സഹോദരി: അനിത ജോല്ണ്(സെല്ലക്ള് ജോസഫ്സ് ദേവഗിരി കോളജ്, കോഴില്േക്കാട്).
Comments: