Today: 22 Jan 2021 GMT   Tell Your Friend
Advertisements
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നു

സിംഗപ്പുര്‍: സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നു. കാനഡയിലെ വാന്‍ക്യൂവറിലേയ്ക്കുളള സര്‍വീസ് അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

വാന്‍ക്യൂവറിലേയ്ക്ക് പ്രതിവാരം മൂന്നു സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇരുപത് വര്‍ഷമായി കാനഡയിലേയ്ക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇതാദ്യമായാണ് സര്‍വീസ് റദ്ദാക്കുന്നത്. യാത്രക്കാരുടെ കുറവുമൂലം ലാഭത്തില്‍ വന്‍ കുറവു വന്നതായി എയര്‍ലൈന്‍സ് അധികൃതര്‍ വെളിപ്പെടുത്തുന്നു.


- dated 15 Feb 2009


Comments:
Keywords: Singapore - Otta Nottathil - singapore airlines Singapore - Otta Nottathil - singapore airlines,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us