Today: 05 Dec 2019 GMT   Tell Your Friend
Advertisements
കോള്‍ചെസ്ററര്‍ മലയാളി കമ്യൂണിറ്റി "സംഗീത നിശ 2016' ജൂണ്‍ മൂന്നിന്
Photo #1 - U.K. - Associations - music_night_on_3rd_june
ലണ്ടന്‍: കോള്‍ചെസ്ററര്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്ററര്‍ മെലഡീസ് അവതരിപ്പിക്കുന്ന "സംഗീത നിശ 2016' ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ അരങ്ങേറും. വൈകുന്നേരം 5.30 മുതലാണ് പരിപാടി. കമ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്റററിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കും.

യുകെയില്‍ നിരവധി സ്റേറജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്ററര്‍ മെലഡീസ് നല്ലൊരു സംഗീത വിരുന്നായിരിക്കും ആസ്വാദകര്‍ക്ക് നല്‍കുക. ഗാനമേളയൊടൊപ്പം സ്വാദിഷ്ടമായ ഡിന്നറും കുടുംബ സമ്മേതം ആസ്വദിക്കാനൂള്ള അവസരമാണ് സംഘാടകര്‍ ഒരുക്കുന്നത്.

അഞ്ചു പേര്‍ അടങ്ങിയ ലെസ്ററര്‍ മെലഡീസ് ഗാനമേള സംഘം മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിക്കും.

സംഗീത സായാഹ്നത്തിലേക്ക് ഏവരേയും കോള്‍ചെസ്ററര്‍ മലയാളി കമ്യൂണിറ്റി സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് മാറാട്ടുകളം 0782 812 6981, ഷനില്‍ അനങ്ങരത്ത് 0774 892 8958, രാജി ലിന്റോ 07711 482 236.
- dated 13 May 2016


Comments:
Keywords: U.K. - Associations - music_night_on_3rd_june U.K. - Associations - music_night_on_3rd_june,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us