Today: 29 Jan 2020 GMT   Tell Your Friend
Advertisements
വെസ്ററ് വെയില്‍സിലെ കാര്‍ഡിംഗാനില്‍ കൗമാരക്കാരനായ മലയാളി നിര്യാതനായി
Photo #1 - U.K. - Condolence - tean_age_boy_passed_away_in_westwales
കാര്‍ഡിംഗാന്‍: വെസ്ററ് വെയില്‍സിലെ കാര്‍ഡിംഗാനില്‍ മലയാളിയായ കൗമാരക്കാരന്‍ അപൂര്‍വ രോഗത്തിന് കീഴടങ്ങി. കെവിന്‍ സ്കറിയ വര്‍ഗീസ് (17) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ജന്മനാ സെറിബ്രല്‍ പാല്‍സി രോഗിയായിരുന്ന കെവിന്‍ ചികിത്സയിലായിരുന്നു.

കോട്ടയം ചങ്ങനാശേരി സ്വദേശികളായ സ്കറിയ വര്‍ഗീസ് തയിച്ചേരില്‍~ ലയിസമ്മ കാരിയില്‍ ദമ്പതികളുടെ മകനാണ് കെവിന്‍. സഹോദരി സ്റെറഫി. മൃതദേഹം അബേറിസ്വിത്ത് ആശുപത്രിയില്‍.

സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മലയാളി അസോസിയേഷന്‍ ഭാരവാഹികളും യുക്മ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു.
- dated 21 Oct 2014


Comments:
Keywords: U.K. - Condolence - tean_age_boy_passed_away_in_westwales U.K. - Condolence - tean_age_boy_passed_away_in_westwales,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us