ലണ്ടല്‍ന്‍: ദരിദ്ര രാജ്യല്‍ങ്ങല്ല? എടുല്‍ത്തില്‍ട്ടുല്ല? കടല്‍ങ്ങളുടെ തിരില്‍ച്ചടവ് കാലാവധി ജി20 സഖ്യം നീല്‍ട്ടി. 2020 അവസാനം വരെയുല്ല? തിരില്‍ച്ചടവുകളാണ് തത്കാലല്‍േത്തല്‍ക്ക് മരവില്‍പ്പില്‍ച്ചിരില്‍ക്കുല്‍ന്നത്.
കൊറോണവൈറസ് ബാധ കാരണമുല്ല? പ്രതിസല്ല?ികല്ല? നേരിടാല്‍ന്‍ സഹായം എല്‍ന്ന നിലയിലാണ് നടപടി. ഈ മരവില്‍പ്പില്‍ക്കല്ല? വഴി 12 ബില്യല്‍ന്‍ ഡോളറാണ് കടമെടുല്‍ത്ത രാജ്യല്‍ങ്ങല്ല?ല്‍ക്ക് ആകെയുടെ താത്കാലിക ആശ്വാസം.
ഈ തുകയും ചേല്ല?ല്‍ത്ത് 2022 മുതല്ല? 2024 വരെയുല്ല? കാലഘല്‍ട്ടല്‍ത്തില്ല? തിരില്‍ച്ചടയ്ല്‍േക്കണ്ടി വരുമെല്‍ന്നാണ് സൂചന. ജി20 രാജ്യല്‍ങ്ങളിലെ ജി7 രാജ്യല്‍ങ്ങല്ല? മാത്രമാണ് ഇല്‍ക്കാര്യല്‍ത്തില്ല? ധാരണയിലെല്‍ത്തിയില്‍ട്ടുല്ല?ത്. മല്ലഗ്ഗു രാജ്യല്‍ങ്ങളുടെ പില്‍ന്തുണ കില്‍ട്ടിയാല്ല? മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.
ജി20ല്ല? ഉണ്ടെല്‍ങ്കിലും ജി7ല്ല? ഇല്ല?ാല്‍ത്ത ചൈന, സൗദി അറേബ്യ തുടല്‍ങ്ങിയ രാജ്യല്‍ങ്ങല്ല? മല്ലഗ്ഗു രാജ്യല്‍ങ്ങല്ല?ല്‍ക്ക് വായ്പകല്ല? നല്ല?കിയില്‍ട്ടുണ്ട്. അതിനാല്ല? ഇല്‍ങ്ങനെയുല്ല? രാജ്യല്‍ങ്ങളുടെ അഭിപായം കൂടി കണല്‍ക്കിലെടുല്‍ത്തു മാത്രമേ അല്‍ന്തിമ തീരുമാനം കൈല്‍െക്കാല്ല?ാല്‍ന്‍ കഴിയൂ.

Comments: