Today: 27 Oct 2020 GMT   Tell Your Friend
Advertisements
അഞ്ച് പൗണ്ടിന്റെ വിമാന ടിക്കറ്റുമായി റ്യാന്‍എയര്‍
Photo #1 - U.K. - Finance - 16920204ryanair

ലണ്ടന്‍: വിമാന ടിക്കറ്റില്‍ വമ്പന്‍ ഓഫറുകളുമായി റ്യാന്‍എയര്‍. സെപ്റ്റംബറിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളില്‍ അഞ്ച് പൗണ്ട് ടിക്കറ്റുകളാണ് ഏറ്റവും ആകര്‍ഷകം.

ഇറ്റലി, ഗ്രീസ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ തുകയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. ഈ നിരക്കില്‍ പത്തു ലക്ഷം റിട്ടേണ്‍ ടിക്കറ്റുകള്‍ നല്‍കും.

ബര്‍ലിന്‍, ബുഡാപെസ്ററ്, ഡബ്ളിന്‍, നേപ്പിള്‍സ്, ഓസ്ളോ, റിഗ, വില്‍നിയസ് തുടങ്ങിയ സിറ്റി ബ്രേക്ക് ഹോട്ട്സ്പോട്ടുകളെ ഉള്‍പ്പെടുത്തിയാണ് റ്യാന്‍എയര്‍ ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

റ്യാന്‍എയര്‍ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒക്റ്റോബര്‍ 31 വരെയുള്ള ടിക്കറ്റുകളാണ് നല്‍കുന്നത്.
- dated 16 Sep 2020


Comments:
Keywords: U.K. - Finance - 16920204ryanair U.K. - Finance - 16920204ryanair,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us