Today: 24 Jan 2021 GMT   Tell Your Friend
Advertisements
ബ്രിട്ടന് വീണ്ടും സാമ്പത്തിക പാക്കേജ്
Photo #1 - U.K. - Finance - 261120206rishi

ലണ്ടന്‍: കോവിഡ് പ്രതിസന്ധി നേരിടാന്‍ ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക് വീണ്ടും സാമ്പത്തിക രക്ഷാ പാക്കേജ് പ്രഖ്യാപിച്ചു.

നൂറു ബില്യന്‍ പൗണ്ട് നീക്കി വച്ചിരിക്കുന്നത് അടിസ്ഥാനസൗകര്യങ്ങള്‍ക്കായാണ്. 20 ബില്യന്‍ ഹൗസിങ്ങിനും 19 ബില്യന്‍ ഗതാഗത മേഖലയ്ക്കും.

38 ബില്യനാണ് പൊതു വിഭാഗത്തില്‍ ഈ വര്‍ഷം കോവിഡിനെ നേരിടാനായി നീക്കിവച്ചിട്ടുള്ളത്. അടുത്ത വര്‍ഷത്തേക്ക് മറ്റൊരു 55 ബില്യനും വകയിരുത്തി.

2023 ഓടെ ഇരുപതിനായിരം പോലീസുകാരെ റിക്രൂട്ട് ചെയ്യാന്‍ 400 മില്യന്‍ നീക്കിവയ്ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു മാത്രമായി 68 മില്യനും ഉപയോഗിക്കും.
- dated 26 Nov 2020


Comments:
Keywords: U.K. - Finance - 261120206rishi U.K. - Finance - 261120206rishi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us