Today: 24 Jan 2021 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് രാജ്ഞി വാക്സിന്‍ സ്വീകരിച്ചു
Photo #1 - U.K. - Otta Nottathil - 10120211vaccine

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്ഞിക്ക് 94 വയസും രാജകുമാരിക്ക് 99 വയസുമാണ്. ബ്രിട്ടനില്‍ 1.5 മില്ല്യണ്‍ ജനങ്ങള്‍ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതായി ബക്കിങ്ഹാം കൊട്ടാരം അധികൃതര്‍ അറിയിച്ചു.

ലോക്ഡൗണില്‍ രാജ്ഞിയും ഭര്‍ത്താവും താമസിച്ചിരുന്ന വിന്‍ഡ്സര്‍ കാസിലില്‍വെച്ചാണ് ഇരുവര്‍ക്കും കുത്തിവെപ്പ് എടുത്തത്. വാക്സിനേഷന്‍ സ്വീകരിച്ച വിവരം അറിയിക്കാന്‍ രാജ്ഞി തീരുമാനിക്കുകയായിരുന്നുവെന്ന് പാലസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലോകത്തില്‍ കൊറോണ വൈറസിനെതിരെ വലിയ വാക്സിനേഷന്‍ പരിപാടി തുടങ്ങിയ ആദ്യ രാജ്യമായി ഡിസംബര്‍ എട്ടിന് ബ്രിട്ടന്‍ മാറിയിരുന്നു. ഫെബ്രുവരി പകുതിയോടെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 മില്ല്യണ്‍ പേര്‍ക്ക് വാക്സിന്‍ എത്തിക്കാനാണ് ബ്രിട്ടന്‍റെ നീക്കം. ഇതില്‍ 70 വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രവര്‍ത്തകരും ആതുരാലയ ജീവനക്കാരും ഉള്‍പ്പെടും.
- dated 10 Jan 2021


Comments:
Keywords: U.K. - Otta Nottathil - 10120211vaccine U.K. - Otta Nottathil - 10120211vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ulloram_album
പ്രണയാക്ഷരങ്ങളുടെ "ഉള്ളോരം" റിലീസിങ്ങിന് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120215death
ബ്രിട്ടനില്‍ പ്രതിദിന മരണസംഖ്യ റെക്കോഡ് തകര്‍ത്തു രോഗവ്യാപനത്തില്‍ കുറവ് Recent or Hot News
രോഗവ്യാപനത്തില്‍ കുറവ്
തുടര്‍ന്നു വായിക്കുക
19120218uk
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്ത് റെസിഡന്‍സ് പെര്‍മിറ്റുള്ള ബ്രിട്ടീഷുകാരുടെ സഞ്ചാര സ്വാതന്ത്ര്യം എങ്ങനെ? Recent or Hot News
തുടര്‍ന്നു വായിക്കുക
16120219britain
യുകെ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കും
തുടര്‍ന്നു വായിക്കുക
15120219kashmir
കശ്മീരില്‍ മനുഷ്യാവകാശ പ്രശ്നമെന്ന് ബ്രിട്ടന്‍ വീണ്ടും
തുടര്‍ന്നു വായിക്കുക
15120217samosa
സമൂസയുടെ ബലൂണ്‍ യാത്ര ബ്രിട്ടനില്‍നിന്ന് ഫ്രാന്‍സ് വരെ
തുടര്‍ന്നു വായിക്കുക
12120216britain
ബ്രിട്ടനില്‍ 22 ശതമാനം പേര്‍ക്കും കോവിഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us