Today: 13 Jul 2024 GMT   Tell Your Friend
Advertisements
ലണ്ടനില്‍ പറവൂര്‍ സ്വദേശിനി 10 വയസുകാരിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു
Photo #1 - U.K. - Otta Nottathil - 10_old_malayalee_girl_shooting_uk_birmmingham
ലണ്ടന്‍: ലണ്ടനില്‍ 10 വയസുകാരി മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. ബുധനാഴ്ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം ലണ്ടന്‍ ഹക്നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിയ്ക്കവെയാണ് ലിസ മരിയ എന്നപെണ്‍കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ലിസ മരിയയും കുടുംബവും ബര്‍മിങ്ഹാമില്‍ താമസിക്കുന്നവരാണ്.

പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് അജീഷ്, വിനയ ദമ്പതികളുടെ മകളാണ് ലിസ മരിയ.

വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിംഗ്സ്ലാന്റിലെ ഹൈസ്ട്രീറ്റിലെ ഒരു റസ്റേറാറന്റില്‍ വെച്ചാണ് ബൈക്കിലെത്തിയ ഒരാള്‍ ആക്രമണം നടത്തിയത. ഉടനടി പൊലീസ് എത്തി പരിശോധന നടത്തിയെങ്കലും പ്രതി രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിയ്ക്കയാണ്. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതുവരെ ആരെയും അറസ്ററ് ചെയ്തിട്ടില്ല.
- dated 30 May 2024


Comments:
Keywords: U.K. - Otta Nottathil - 10_old_malayalee_girl_shooting_uk_birmmingham U.K. - Otta Nottathil - 10_old_malayalee_girl_shooting_uk_birmmingham,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_parliament_indians
ബ്രിട്ടിഷ് പാര്‍ലമെന്‍റിലേക്ക് 26 ഇന്ത്യന്‍ വംശജര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
starmer_india_relations
ഇന്ത്യക്കു തലവേദനയാകുമോ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഭരണം? Recent or Hot News
തുടര്‍ന്നു വായിക്കുക
starmer_uk_PM
കീര്‍ സ്ററാമര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
തുടര്‍ന്നു വായിക്കുക
uk_labour_paty_to_form_govt
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേയ്ക്ക് ; ഇനി മലയാളികളുടെ ഗതി എന്താവുമെന്നു കണ്ടറിയണം
തുടര്‍ന്നു വായിക്കുക
uk_inflation_election_issue
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ വിലക്കയറ്റം ചര്‍ച്ചാവിഷയമാകുന്നു
തുടര്‍ന്നു വായിക്കുക
philip_kochitty_bolton_candidate
യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി
പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ച സ്ഥാനാര്‍ഥിത്വം ചാരിറ്റി ~ പാരിസ്ഥിതിക പ്രവര്‍ത്തനത്തിന് അര്‍ഹിക്കുന്ന അംഗീകാരം; ബോള്‍ട്ടന്റെ സ്വന്തം 'അച്ചായന്റെ' വിജയമുറപ്പിക്കാന്‍ കൈ ~ മെയ്യ് മറന്ന് മലയാളി സമൂഹം തുടര്‍ന്നു വായിക്കുക
diana_kafka_eisntein_auction
ഡയാനയുടെയും കാഫ്കയുടെയും ഐന്‍സ്റൈ്റന്റെയും വസ്തുക്കള്‍ ലേലം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us