Today: 23 Aug 2019 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് വിസ: പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ
Photo #1 - U.K. - Otta Nottathil - 12820193visa

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ആഭ്യന്തര മന്ത്രി പ്രീതി പട്ടേലും ചേര്‍ന്നു പ്രഖ്യാപിച്ച പുതിയ ലഘൂകരിച്ച വിസ വ്യവസ്ഥകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം:

~ ടയര്‍ 1 എക്സ്പെഷണല്‍ ടാലന്റ് വിസകളുടെ പരിധി ഒഴിവാക്കും. നിലവില്‍ വര്‍ഷം 2000 പേര്‍ക്കു മാത്രമാണ് ഇതനുവദിച്ചിരുന്നത്.
~ വിദേശത്ത് നിന്നുള്ള അതി വിദഗ്ധരെ അംഗീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും യുകെയിലെ യൂണിവേഴ്സിറ്റികള്‍ക്കും റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ടുകള്‍ക്കുമുള്ള പൂള്‍ വികസിപ്പിക്കും.
~ ഓട്ടോമാറ്റിക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡം തയാറാക്കും. ഇമിഗ്രേഷന്‍ പരിശോധനകളായിരിക്കും ഇതിന്റെ അടിസ്ഥാനം.
~ ഡിപ്പന്‍ഡന്റ് വിസയില്‍ വരുന്നവര്‍ക്ക് തൊഴില്‍ വിപണിയില്‍ പൂര്‍ണമായ തോതില്‍ സാന്നിധ്യം അനുവദിക്കും.
~ ജോബ് ഓഫറില്ലാതെയും യുകെയിലെത്താന്‍ അനുമതി.
~ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കും.
- dated 12 Aug 2019


Comments:
Keywords: U.K. - Otta Nottathil - 12820193visa U.K. - Otta Nottathil - 12820193visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23820199brexit
ബ്രെക്സിറ്റ് നടപ്പാകുന്ന ദിവസം തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ബ്രിട്ടനു കഴിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
23820198brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തു ചെയ്യും? Recent or Hot News
തുടര്‍ന്നു വായിക്കുക
23820195brexit
ഐറിഷ് ബാക്ക്സ്റേറാപ്പ് ഒഴിവാക്കാനാവില്ല: ജോണ്‍സനോട് മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820193brexit
ബ്രെക്സിറ്റിനു ശേഷം ഫ്രാന്‍സിനുള്ള ബ്രിട്ടീഷുകാര്‍ക്ക് സംരക്ഷണം നല്‍കണം: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
22820194migration
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം കണക്കാക്കുന്നതില്‍ യുകെയ്ക്ക് പിഴവ് പറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
22820192brexit
ബാക്ക്സ്റ്റോപ്പ് പ്രശ്നം 30 ദിവസം കൊണ്ട് പരിഹരിക്കാം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
uukma_boat_race_running_commentry
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫ്ചേട്ടനും സംഘവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us