Today: 23 Aug 2019 GMT   Tell Your Friend
Advertisements
പത്തു വയസുകാരിക്ക് വംശീയ അധിക്ഷേപം
Photo #1 - U.K. - Otta Nottathil - 12820198kaur

ലണ്ടന്‍: ലണ്ടനില്‍ താമസിക്കുന്ന 10 വയസ്സുകാരിയായ സിഖ് വംശജയായ മുന്‍സിമര്‍ കൗര്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വിഡിയോ വൈറലാകുന്നു. താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചാണ് അവളതില്‍ വിവരിക്കുന്നത്.

അവര്‍ തെന്നെ തീവ്രവാദി എന്നു വിളിച്ചെന്നു തന്നെ കുട്ടി പറയുന്നു. തെക്ക്~കിഴക്കന്‍ ലണ്ടനിലെ പ്ളംസ്റ്റഡില്‍ കളിസ്ഥലത്താണ് ഏതാനും പേര്‍ വംശീയ അധിക്ഷേപം നടത്തിയത്.

14~17 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളും ഒമ്പതുവയസ്സുകാരിയും മാതാവും കളിസ്ഥലത്തുണ്ടായിരുന്നു. "ഇവള്‍ തീവ്രവാദിയാണ്, നിന്നോടൊപ്പം കളിക്കാനാവില്ല.'~ അവര്‍ പറഞ്ഞു. ഹൃദയം തകര്‍ന്നുപോയി~ വിഡിയോയില്‍ മുന്‍സിമര്‍ കൗര്‍ പങ്കുവെക്കുന്നു.

അനുഭവം എഴുതിത്തയാറാക്കി വിശദമാക്കിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിഡിയോ ഇതിനകം ട്വിറ്ററില്‍ 47,000 പേര്‍ കണ്ടു കഴിഞ്ഞു.
- dated 12 Aug 2019


Comments:
Keywords: U.K. - Otta Nottathil - 12820198kaur U.K. - Otta Nottathil - 12820198kaur,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23820199brexit
ബ്രെക്സിറ്റ് നടപ്പാകുന്ന ദിവസം തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ബ്രിട്ടനു കഴിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
23820198brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തു ചെയ്യും? Recent or Hot News
തുടര്‍ന്നു വായിക്കുക
23820195brexit
ഐറിഷ് ബാക്ക്സ്റേറാപ്പ് ഒഴിവാക്കാനാവില്ല: ജോണ്‍സനോട് മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820193brexit
ബ്രെക്സിറ്റിനു ശേഷം ഫ്രാന്‍സിനുള്ള ബ്രിട്ടീഷുകാര്‍ക്ക് സംരക്ഷണം നല്‍കണം: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
22820194migration
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം കണക്കാക്കുന്നതില്‍ യുകെയ്ക്ക് പിഴവ് പറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
22820192brexit
ബാക്ക്സ്റ്റോപ്പ് പ്രശ്നം 30 ദിവസം കൊണ്ട് പരിഹരിക്കാം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
uukma_boat_race_running_commentry
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫ്ചേട്ടനും സംഘവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us