ലണ്ടല്‍ന്‍: ബ്രില്‍ട്ടനിലെ ബാല്‍ത്ത് പല്‍ട്ടണല്‍ത്തില്ല? കൊല്‍ച്ചു റസ്ല്ലെഗ്ഗാറല്‍ന്‍റുമായി കഴില്‍ഞ്ഞ നീരജ് ഗദല്ല? എല്‍ന്ന ഇല്‍ന്ത്യല്‍ക്കാരല്‍ന്‍ ഒരു സാഹസിക യാത്രയ്ല്‍ക്ക് നിയോഗില്‍ച്ചത് തല്ലെക്ള ഇല്ലക്ഷ വിഭവമായ സമൂസയെ. സുഹൃല്‍ത്തുല്‍ക്കളില്ല? ചിലരോടായി നേരല്‍െത്ത തല്‍ട്ടിവില്‍ട്ട തമാശ കാര്യമാല്‍ക്കാല്‍ന്‍ തീരുമാനമെടുല്‍ക്കുകയായിരുല്‍ന്നു. സമൂസയുടെ ബഹിരാകാശ യാത്ര കാണാല്‍ന്‍ കാല്‍ത്തുനില്‍ന്നവരെ സാല്‍ക്ഷിയാല്‍ക്കി കഴില്‍ഞ്ഞ ദിവസം എല്ല?ാം സല്ല?മാല്‍ക്കി കൗണ്ട്ഡൗണും നടല്‍ത്തി.
ഹീലിയം നിറല്‍ച്ച ബലൂണില്ല? കയറി സമൂസ യാത്രയാകുല്‍ന്ന കാഴ്ച കാണികളെയും രസില്‍പ്പില്‍ച്ചു. കാമറകല്ല? വിഡിയോ ദൃശ്യല്‍ങ്ങല്ല? പകല്ല?ല്‍ത്തുക കൂടി ചെയ്തതോടെ നീരജും താരമായി. ജി.പി.എസ് ട്രാല്‍ക്കല്ല? കൂടെയുണ്ടായിരുല്‍ന്നതിനാല്ല? സമൂസ ചെല്‍ന്നുതൊല്‍ട്ട സ്ഥലം വൈകാതെ പുറംലോകല്‍ത്തിന് ലഭില്‍ച്ചു.
എല്‍ന്നാല്ല?, അയല്ല?രാജ്യമായ ഫ്രാല്‍ന്‍സില്ല? സമൂസയുടെ യാത്ര അവസാനില്‍ച്ചു. ജി.പി.എസ് വൈകാതെ പണിമുടല്‍ക്കിയതിനാല്ല? കൃത്യമായ സ്ഥലം കണ്ടെല്‍ത്താല്‍ന്‍ വിഷമില്‍െച്ചല്‍ങ്കിലും ദൗത്യല്‍െത്ത സ്നേഹില്‍ച്ച ഒരു ഫ്രല്‍ഞ്ചുകാരല്‍ന്‍ സഹായില്‍ച്ച് സ്ഥലം കണ്ടെല്‍ത്തി. ഫ്രാല്‍ന്‍സിലെ പില്‍ക്കാല്ല?ഡിയിലായിരുല്‍ന്നു സമൂസ വീണത്.
കോവിഡ് പിടില്‍ച്ച് എല്ല?ാം കൈവില്‍ട്ട കാലല്‍ത്ത് അല്ല?പം തമാശ മാത്രമായിരുല്‍ന്നു ലല്‍ക്ഷ്യമെല്‍ന്ന് നീരജ് പറയുല്‍ന്നു. വാല്ല?ല്‍ത്തയും വിഡിയോയും വൈറലായതോടെ സമൂഹ മാധ്യമല്‍ങ്ങളില്ല? നീരജിന് അഭിനല്‍ന്ദന പ്രവാഹമാണ്.

Comments: