Today: 26 Oct 2020 GMT   Tell Your Friend
Advertisements
ഇ~പാസ്പോര്‍ട്ട് ഗേറ്റുകള്‍ ഇമിഗ്രേഷന്‍ പ്രൂഫിനെ ബാധിക്കുന്നു
Photo #1 - U.K. - Otta Nottathil - 188202010epassport

ലണ്ടന്‍: യുകെയിലെ ഇമിഗ്രേഷന്‍ സ്ററാറ്റസ് തെളിയിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് ഇ~പാസ്പോര്‍ട്ട് ഗേറ്റുകള്‍ തടസമാകുന്നു എന്ന് വിലയിരുത്തല്‍. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇമിഗ്രേഷന്‍ വാച്ച്ഡോഗ് കണ്‍സള്‍ട്ടേഷനും ആരംഭിച്ചിട്ടുണ്ട്.

ഇ~പാസ്പോര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ അഭിപ്രായം അറിയിക്കണമെന്നാണ് ബോര്‍ഡേഴ്സ് ആന്‍ഡ് ഇമിഗ്രേഷന്റെ സ്ഥാനമൊഴിയുന്ന മേധാവി ഡേവിഡ് ബോള്‍ട്ട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ഗേറ്റുകളുടെ പ്രവര്‍ത്തനം പുനരവലോകനം ചെയ്യുന്നതിലേക്കാണ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബയോമെട്രിക് ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ~പാസ്പോര്‍ട്ട് ഗേറ്റുകളുടെ പ്രവര്‍ത്തനം.

യുകെ ബോര്‍ഡര്‍ ചീഫ് ഇന്‍സ്പെക്റ്റര്‍ സ്ഥാനത്തുനിന്ന് ബോള്‍ട്ട് വിരമിക്കുന്നതിനു മുന്‍പുള്ള അവസാനത്തെ പ്രധാന ദൗത്യമാണ് ഇവയുടെ പുനരവലോകനം.
- dated 18 Aug 2020


Comments:
Keywords: U.K. - Otta Nottathil - 188202010epassport U.K. - Otta Nottathil - 188202010epassport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us