Today: 03 Aug 2020 GMT   Tell Your Friend
Advertisements
യൂറോപ്പിനു പുറത്തു നിന്ന് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ റെക്കോഡ്
Photo #1 - U.K. - Otta Nottathil - 22520209immigration

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

2019ല്‍ രാജ്യം വിട്ടതിനെ അപേക്ഷിച്ച് 282,000 പേര്‍ അധികമായി ഈ വര്‍ഷം രാജ്യത്തെത്തിയെന്നാണ് കണക്കാക്കുന്നത്. 1975 മുതലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ഔദ്യോഗികമായി സൂക്ഷിച്ചു തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ വര്‍ധനയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ജോലി തേടിയെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തി.

49,000 യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരാണ് രാജ്യം വിട്ടവരെ അപേക്ഷിച്ച് കൂടുതലായി 2019ല്‍ എത്തിയത്. 2015~16 കാലഘട്ടത്തില്‍ രണ്ടു ലക്ഷത്തിനു മുകളിലായിരുന്ന സംഖ്യയാണിത്.
- dated 22 May 2020


Comments:
Keywords: U.K. - Otta Nottathil - 22520209immigration U.K. - Otta Nottathil - 22520209immigration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
visa_UK_extends_August_31
ബ്രിട്ടന്‍ വിസ കാലാവധി ഓഗസ്ററ് വരെ നീട്ടി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
317202011luxomberg
ലക്സംബര്‍ഗില്‍നിന്നുള്ളവര്‍ക്ക് യുകെയില്‍ ക്വാറനൈ്റന്‍ നിര്‍ബന്ധമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
31720208home
വടക്കന്‍ ഇംഗ്ളണ്ടില്‍ ഭവന സന്ദര്‍ശനങ്ങള്‍ക്ക് വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
31720206rate
കോവിഡ്~19: മരണ നിരക്ക് കൂടുതല്‍ ഇംഗ്ളണ്ടിലും സ്പെയ്നിലും Recent or Hot News
തുടര്‍ന്നു വായിക്കുക
30720209WINDRUSH
ആഭ്യന്തര മന്ത്രാലയത്തിന് മാനുഷിക മുഖം നല്‍കാന്‍ പ്രീതി പട്ടേല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
307202010nagpaul
കോവിഡ്: ബ്രിട്ടീഷ് സര്‍ക്കാരിനു വിമര്‍ശനവുമായി മെഡിക്കല്‍ അസോസിയേഷന്‍ മേധാവി
തുടര്‍ന്നു വായിക്കുക
29720205spain
രണ്ടാം തരംഗത്തെ കരുതിയിരിക്കണം: ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us