Today: 30 Mar 2020 GMT   Tell Your Friend
Advertisements
യുകെ ടയര്‍ 2 വിസ സിസ്ററം തുടരും
Photo #1 - U.K. - Otta Nottathil - 25220207visa

ലണ്ടന്‍: ടയര്‍ 2 സ്പോണ്‍സര്‍ ലൈസന്‍സും ടയര്‍ 2 വിസ സമ്പ്രദായവും തുടരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. 2021 വരെയാണ് ഇപ്പോള്‍ നീട്ടുക.

ബ്രെക്സിറ്റ് ട്രാന്‍സിഷന്‍ സമയം നീട്ടിയെടുക്കേണ്ട സാഹചര്യം വരുന്നില്ലെങ്കില്‍ രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം നേരിടും എന്നു കണക്കാക്കിയാണ് ഇങ്ങനെയൊരു തീരുമാനം.

ബ്രെക്സിറ്റ് ട്രാന്‍സിഷന്‍ സമയം കഴിഞ്ഞ ശേഷം രാജ്യത്തെത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരും ഇതേ സ്ട്രീമില്‍ അപേക്ഷിക്കേണ്ടി വരും.
- dated 24 Feb 2020


Comments:
Keywords: U.K. - Otta Nottathil - 25220207visa U.K. - Otta Nottathil - 25220207visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
303202010boris
ബ്രിട്ടീഷ് ജനതയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
30320207malala
ഹെയര്‍സ്റൈ്റല്‍ പരീക്ഷണ ട്രെന്‍ഡില്‍ മലാലയും Recent or Hot News
തുടര്‍ന്നു വായിക്കുക
30320204hilda
സ്പാനിഷ് ഫ്ളൂ അതിജീവിച്ച 108 കാരി കൊറോണയ്ക്കു കീഴടങ്ങി Recent or Hot News
~ യുഎസില്‍ ഒരു വയസുള്ള കുട്ടി മരിച്ചു തുടര്‍ന്നു വായിക്കുക
30320202harry
ഹാരിക്കും മെഗാനും സുരക്ഷ നല്‍കാനാവില്ലെന്ന് ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
28320207priti
അതിര്‍ത്തി അടയ്ക്കില്ല: പ്രീതി പട്ടേലിന്റെ നിര്‍ദേശം തള്ളി ബ്രിട്ടീഷ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320205britain
ബ്രിട്ടനില്‍ നിയന്ത്രണം ഉറപ്പാക്കാന്‍ ചെക്ക് പോയിന്റുകള്‍
തുടര്‍ന്നു വായിക്കുക
26320207rate
മരണനിരക്ക് കുറഞ്ഞു; യുകെയ്ക്ക് ആശ്വസിക്കാമോ?
കോവിഡ് സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us