Today: 09 Apr 2020 GMT   Tell Your Friend
Advertisements
മരണനിരക്ക് കുറഞ്ഞു; യുകെയ്ക്ക് ആശ്വസിക്കാമോ?
Photo #1 - U.K. - Otta Nottathil - 26320207rate

ലണ്ടന്‍: കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയില്‍ യുകെ. ബുധനാഴ്ച 43 കോവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്. ചൊവ്വാഴ്ച 87 പേര്‍ മരിച്ച സ്ഥാനത്താണിത്.

മൂന്നാഴ്ചത്തേക്കാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു ലംഘിച്ച പുറത്തിറങ്ങിയവരെ രാജ്യത്തുടനീളം പോലീസ് വീടുകളിലേക്ക് തിരിച്ചയച്ചു. പലയിടങ്ങളിലും ആളുകള്‍ അവധിക്കാല ആഘോഷം പോലെ വെയില്‍ കായാന്‍ ഇറങ്ങിയിരുന്നു.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണം ബാധകമല്ലാത്തതിനാല്‍ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.
- dated 26 Mar 2020


Comments:
Keywords: U.K. - Otta Nottathil - 26320207rate U.K. - Otta Nottathil - 26320207rate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9420209lockdown
എക്സിറ്റ് പദ്ധതിയുമായി ബ്രിട്ടീഷ് ഉപദേഷ്ടാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
9420202lockdown
യൂറോപ്പ് ലോക്ക്ഡൗണില്‍ തുടരും Recent or Hot News
~ യുകെയില്‍ റെക്കോഡ് മരണസംഖ്യ
~ ഫ്രാന്‍സില്‍ നിയന്ത്രണം തുടരുമെന്ന് പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
9420201raab
ആക്സിഡന്റല്‍ ൈ്രപം മിനിസ്ററര്‍ Recent or Hot News
ബോറിസ് ജോണ്‍സന്റെ നിലയില്‍ പുരോഗതി തുടര്‍ന്നു വായിക്കുക
8420209boris
ബോറിസ് ജോണ്‍സന് ഒരു മാസത്തേക്കെങ്കിലും ജോലി ചെയ്യാനാവില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420203test
ജര്‍മനിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: ഇംഗ്ളണ്ടിന്റെ മെഡിക്കല്‍ ഓഫിസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7420208boris
ബോറിസിനു പിന്തുണ അറിയിച്ച് മാക്രോണിന്റെ കത്ത്
തുടര്‍ന്നു വായിക്കുക
6420205china
കൊറോണ വന്നത് എവിടെനിന്ന്: സംശയനിഴല്‍ ഒഴിയാതെ ചൈന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us