Today: 30 Mar 2020 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉപേക്ഷിക്കുന്നത് ബ്രിട്ടീഷ് പൊതുമേഖലയെ സഹായിക്കും
Photo #4 - U.K. - Otta Nottathil - 29120196salary

ലണ്ടന്‍: കുടിയേറ്റക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ശമ്പള പരിധി ഒഴിവാക്കുന്നത് ബ്രിട്ടനിലെ പൊതുമേഖലയ്ക്ക് ഗുണകരമായിരിക്കുമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

നിലവില്‍ മുപ്പതിനായിരം പൗണ്ടാണ് കുടിയേറ്റക്കാര്‍ക്ക് വിസ നല്‍കാന്‍ രാജ്യത്ത് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വാര്‍ഷിക വരുമാന പരിധി. ഇതില്‍ നാലായിരം പൗണ്ടിന്റെയെങ്കിലും കുറവ് വരുത്തണമെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശ.

ആവശ്യത്തിന് അധ്യാപകരെയും എന്‍എച്ച്എസ് ജീവനക്കാരെയും നിയമിക്കാന്‍ ഈ പരിധി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

ഓസ്ട്രേലിയന്‍ പോയിന്റ് ബേസ്ഡ് സംവിധാനത്തിന്റെ മാതൃകയിലുള്ള കുടിയേറ്റ നയമായിരിക്കും ബ്രെക്സിറ്റിനു ശേഷം രാജ്യത്തു നടപ്പാക്കുക എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇതു ജനങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണെന്നും, എന്താണ് ജോണ്‍സണ്‍ ഉദ്ദേശിക്കുന്നതെന്ന് തീരെ വ്യക്തമല്ലെന്നും കമ്മിറ്റി വിലയിരുത്തുന്നു.
- dated 29 Jan 2020


Comments:
Keywords: U.K. - Otta Nottathil - 29120196salary U.K. - Otta Nottathil - 29120196salary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
303202010boris
ബ്രിട്ടീഷ് ജനതയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
30320207malala
ഹെയര്‍സ്റൈ്റല്‍ പരീക്ഷണ ട്രെന്‍ഡില്‍ മലാലയും Recent or Hot News
തുടര്‍ന്നു വായിക്കുക
30320204hilda
സ്പാനിഷ് ഫ്ളൂ അതിജീവിച്ച 108 കാരി കൊറോണയ്ക്കു കീഴടങ്ങി Recent or Hot News
~ യുഎസില്‍ ഒരു വയസുള്ള കുട്ടി മരിച്ചു തുടര്‍ന്നു വായിക്കുക
30320202harry
ഹാരിക്കും മെഗാനും സുരക്ഷ നല്‍കാനാവില്ലെന്ന് ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
28320207priti
അതിര്‍ത്തി അടയ്ക്കില്ല: പ്രീതി പട്ടേലിന്റെ നിര്‍ദേശം തള്ളി ബ്രിട്ടീഷ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320205britain
ബ്രിട്ടനില്‍ നിയന്ത്രണം ഉറപ്പാക്കാന്‍ ചെക്ക് പോയിന്റുകള്‍
തുടര്‍ന്നു വായിക്കുക
26320207rate
മരണനിരക്ക് കുറഞ്ഞു; യുകെയ്ക്ക് ആശ്വസിക്കാമോ?
കോവിഡ് സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us