Today: 16 Sep 2019 GMT   Tell Your Friend
Advertisements
ദുബായ് ഭരണാധികാരിയുടെ ഭാര്യ സംരക്ഷണം തേടി യുകെയില്‍
Photo #1 - U.K. - Otta Nottathil - 317201910
Photo #2 - U.K. - Otta Nottathil - 317201910

ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് അല്‍ മക്തൂമിന്റെ ഭാര്യ ഹയ ബിന്റ് അല്‍ ഹുസൈന്‍ രാജകുമാരി തനിക്കും രണ്ടു മക്കള്‍ക്കും സംരക്ഷണം തേടി ബ്രിട്ടനിലെത്തി. ബ്രിട്ടീഷ് ഹൈക്കോടതി വഴി വിവാഹ മോചന കേസും അവര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.

മുഹമ്മദ് അല്‍ മക്തൂമിനു മറ്റൊരു ഭാര്യയിലുള്ള മകള്‍ മുപ്പത്തിമൂന്നുകാരിയായ ലത്തീഫ് രാജകുമാരി നേരത്തെ ദുബായില്‍ നിന്നു രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പിടിക്കപ്പെട്ട രാജകുമാരി നേരിട്ട അസ്വാസ്ഥ്യജനകമായ അനുഭവങ്ങളെക്കുറിച്ച് അറിഞ്ഞതാണ് താന്‍ ദുബായില്‍ നിന്നു രക്ഷപെടാന്‍ കാരണമെന്ന് ഹയ രാജകുമാരി പറയുന്നു.

കെന്‍സിങ്ടണിലെ വീട്ടിലാണ് ഇവരും കുട്ടികളും ഇപ്പോള്‍ താമസിക്കുന്നത്. അതേസമയം, ഹയ രാജകുമാരിക്ക് ഒരു അംഗരക്ഷകനുമായി ഉണ്ടായിരുന്ന ബന്ധം കാരണമാണ് അവര്‍ക്ക് ദുബായ് വിടേണ്ടി വന്നതെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
- dated 31 Jul 2019


Comments:
Keywords: U.K. - Otta Nottathil - 317201910 U.K. - Otta Nottathil - 317201910,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15920194closet
കൊട്ടാരത്തില്‍ നിന്ന് ക്ളോസറ്റ് മോഷണം പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
16920195brexit
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920195cameron
ബ്രെക്സിറ്റിന്റെ പേരില്‍ മാപ്പ് ചോദിച്ച് ഡേവിഡ് കാമറണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920191modi
നീരവ് മോദിയുടെ സഹോദരന് റെഡ് കോര്‍ണര്‍ നോട്ടീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
post_study_visa_uk_home_office_2020
പോസ്ററ് സ്ററഡി വിസ ബ്രിട്ടന്‍ പുന:സ്ഥാപിച്ചു ; ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
strike_british_airways_pilots
പൈലറ്റുമാര്‍ സമരത്തില്‍ : ബ്രിട്ടീഷ് എയര്‍വേസ് നിരവധി സര്‍വീസുകള്‍ റദ്ദാക്കി ; മാപ്പിരന്ന് കമ്പനി
തുടര്‍ന്നു വായിക്കുക
national_kalamela_uukma_nov_2_manchester
യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് മാഞ്ചസ്റററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us