Today: 11 Apr 2021 GMT   Tell Your Friend
Advertisements
അസ്ട്രസെനക്ക വാക്സിനെ ന്യായീകരിച്ച് ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - 9220213vaccine
ലണ്ടന്‍: ഓക്സ്ഫഡ് ~ അസ്ട്രസെനക്ക വാക്സിന്‍ വിതരണം നിര്‍ത്തിവച്ച ദക്ഷിണാഫ്രിക്കയുടെ നടപടിയെത്തുടര്‍ന്ന് വാക്സിന് ന്യായീകരണവുമായി ബ്രിട്ടന്‍.

"ജനിതകമാറ്റംവന്ന കൊറോണവൈറസിനെതിരേ വാക്സിന്‍ ഫലപ്രദമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക ഈ വാക്സിന്റെ വിതരണം നിര്‍ത്തിവച്ചത്. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ അവകാശപ്പെട്ടു.

വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും വാക്സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
- dated 08 Feb 2021


Comments:
Keywords: U.K. - Otta Nottathil - 9220213vaccine U.K. - Otta Nottathil - 9220213vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us