Today: 03 Dec 2023 GMT   Tell Your Friend
Advertisements
ഋഷിക്ക് കരുത്തും കഴിവുമുണ്ട്: കാമറൂണ്‍
Photo #1 - U.K. - Otta Nottathil - cameron_on_rishi_sunak
ലണ്ടന്‍: 2010 മുതല്‍ 2016 വരെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നു താന്‍. 2005~ 2016 കാലത്ത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതാവായും പ്രവര്‍ത്തിച്ചു. രണ്ടു പദവികളിലെയും പ്രവര്‍ത്തന പരിചയം പുതിയ ചുമതലയില്‍ സഹായകമാകും. ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും, ഋഷി സുനക് കരുത്തും കഴിവുമുള്ള പ്രധാനമന്ത്രിയാണ്. ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് മികച്ച നേതൃത്വമാണ് അദ്ദേഹം നല്‍കുന്നത്~ കാമറൂണ്‍ പറഞ്ഞു.

2016ല്‍ ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് കാമറൂണ്‍ രാജിവച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നായിരുന്നു കാമറൂണിന്‍റെ നിലപാട്. എന്നാല്‍, ഹിതപരിശോധനയില്‍ ഈ നിലപാട് പരാജയപ്പെട്ടു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരണമെന്ന അഭിപ്രായത്തിനൊപ്പമായിരുന്നു അന്നു ജൂനിയര്‍ മന്ത്രിയായിരുന്ന ഋഷി.
- dated 14 Nov 2023


Comments:
Keywords: U.K. - Otta Nottathil - cameron_on_rishi_sunak U.K. - Otta Nottathil - cameron_on_rishi_sunak,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dwaraka_prabhakaran_daughter_video
തമിഴ് പുലി നേതാവ് പ്രഭാകരന്റെ മകള്‍ എന്നവകാശപ്പെട്ട് യുവതിയുടെ പ്രസംഗം Recent or Hot News
തുടര്‍ന്നു വായിക്കുക
h1n2_new_variant_found_in_UK
ബ്രിട്ടനില്‍ പന്നിപ്പനി വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
cotsliest_whisky_auction
ഒരു കുപ്പി വിസ്കിക്ക് 19 കോടി രൂപ!
തുടര്‍ന്നു വായിക്കുക
cambridge_vdsatheesan
കേംബ്രിഡ്ജില്‍ പ്രഭാഷണം നടത്താന്‍ വി.ഡി. സതീശന്‍
തുടര്‍ന്നു വായിക്കുക
charles_celebrates_birthday_with_nurses
നഴ്സുമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ചാള്‍സ് രാജാവ്
തുടര്‍ന്നു വായിക്കുക
pakistan_secretly_sold_arms_to_Ukraine_with_UK_help
പാക്കിസ്ഥാന്‍ രഹസ്യമായി യുക്രെയ്ന് ആയുധം വിറ്റു, സഹായിച്ചത് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
david_camerton_back_in_british_cabinet
ഡേവിഡ് കാമറൂണ്‍ ബ്രിട്ടിഷ് മന്ത്രിസഭയില്‍ തിരിച്ചെത്തി; സുവേല ബ്രേവര്‍മാന്‍ പുറത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us