ഭാരവാഹികള്‍ ഇവര്‍:
ജേക്കബ് വര്‍ഗീസ് (ചെയര്‍ പേഴ്സണ്‍), റീന ബിനു (സെക്രട്ടറി), അന്‍സി സ്കറിയ (ട്രഷറര്‍), ബിനു മൈലപ്ര (പി ആര് ഒ), ഡോ. ശ്രീഭ രാജേഷ് ( വൈസ് ചെയര്‍), വിബിന് വര്‍ഗീസ് (ജോ.സെക്രട്ടറി) , മനോജ് വടക്കേടത്ത് (ജോ.ട്രഷറര്‍).
തമ്പി ജോസ്, ബിജു പീറ്റര്‍, രാജി മാത്യു, തോമസ് ഫിലിപ്പ്, ചാക്കോച്ചന് മത്തായി, ഡ്യൂയി ഫിലിപ്പ്, ലിബി തോമസ്, റാണി ജേക്കബ്, ജിസ്മി നിതിന്‍, ദീപ്തി ജയകൃഷ്ണന്, ഷിനു മത്തായി, ബിനോജ് ബേബി, നിധീഷ് സോമന്, സജിത്ത് തോമസ്, ജയ്ജു ജോസഫ്, അനില്‍ ജോര്‍ജ്ജ് എന്നിവര്‍ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. പ്രവര്‍ത്തന കാലഘട്ടത്തെ സമഗ്രമായ പ്രവാസി ജനകീയ പദ്ധതികളും സെപ്തംബറില്‍ നടക്കുന്ന ഓണപ്പരിപ്പാടിയും വരും വര്‍ഷത്തെ പുതുവത്സര ആഘോഷവും ലികയുടെ പ്രധാന ലക്ഷ്യങ്ങളാണന്ന് ഭാരവാഹികള്‍ പ്രസ്താവിച്ചു.

Comments: