Today: 05 Dec 2019 GMT   Tell Your Friend
Advertisements
സാല്‍ഫോര്‍ഡില്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിന്
Photo #1 - U.K. - Spiritual - dukrana_feast_in_dalford
ലണ്ടന്‍: സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമെങ്ങുമുള്ള സീറോ മലബാര്‍ ൈ്രകസ്തവ വിശ്വാസികള്‍ക്കൊപ്പം ജൂലൈ മൂന്നിനു (ഞായര്‍) മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു.

സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ. പ്രിന്‍സ് ഇമ്പിയാംകുഴിയില്‍, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയ വൈദികര്‍ മുഖ്യകാര്‍മികരായി ആഘോഷമായ പൊന്തിഫിക്കല്‍ പാട്ടുകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയശേഷം ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം എന്നിവ നടക്കും.

സെന്റ് ജയിംസ് ചര്‍ച്ച് ഹാളില്‍ കുട്ടികളുടെ മതബോധനത്തിന്റെ വാര്‍ഷികവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. തുടര്‍ന്നു കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: രാജു സെബാസ്ററ്യന്‍ 078 2830 0829, ജിജി ഏബ്രഹാം 075 8403 8423.

പള്ളിയുടെ വിലാസം: St. Peters & Paul Church, Park Road, M68JR.
- dated 02 Jul 2016


Comments:
Keywords: U.K. - Spiritual - dukrana_feast_in_dalford U.K. - Spiritual - dukrana_feast_in_dalford,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us