Today: 07 Dec 2019 GMT   Tell Your Friend
Advertisements
കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പുപെരുന്നാളും
പ്രസ്ററണ്‍: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പു പെരുന്നാളും മാര്‍ച്ച് 20 മുതല്‍ 26 വരെ തീയതികളില്‍ ഫാ. മാത്യൂസ് കുര്യാക്കോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തും.

മാര്‍ച്ച് 20~നു (ഞായറാഴ്ച) രാവിലെ 10.30~നു ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍, മാര്‍ച്ച് 23~നു ബുധനാഴ്ച വൈകുന്നേരം 6.30~നു പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍, 25~നു വെള്ളിയാഴ്ച വൈകിട്ട് 8.30~നു ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍, 26~നു ശനിയാഴ്ച രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന (സകല വാങ്ങിപ്പോയവരുടെയും ഓര്‍മ), രാത്രി 8.30~നു ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂകള്‍ എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രിന്‍സ് കെ. തങ്കച്ചന്‍ (07916055587), ജോര്‍ജ് മാത്യു (07506139987).
- dated 25 Feb 2016


Comments:
Keywords: U.K. - Spiritual - passion_week_preston_st_george_orthodox_church U.K. - Spiritual - passion_week_preston_st_george_orthodox_church,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us