Today: 07 Dec 2019 GMT   Tell Your Friend
Advertisements
റെക്സം രൂപതയില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഇംഗ്ളീഷ് കുടുംബ നവീകരണ ധ്യാനം മെയ് 5ന്
Photo #1 - U.K. - Spiritual - retreat_Wrexham_Diocese_on_may5
ഹവാര്‍ഡന്‍: റെക്സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഇംഗ്ളീഷ് മലയാളി സമൂഹത്തിനായി മെയ് 5 വ്യാഴാഴ്ച വൈകിട്ട് 5 മണിമുതല്‍ 8.30 വരെ ഫാ.സോജി ഓലിക്കല്‍ സെഹിയോന്‍ ടീം നയിക്കുന്ന ഇംഗ്ളീഷ് കുടുംബനവീകരണ ധ്യാനവും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തപ്പെടുന്നു. കരുണയുടെ വര്‍ഷമായി ഫ്രാന്‍സീസ് പിതാവ് ആഹ്വാനം ചെയ്ത ഈ വര്‍ഷം എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും ധ്യാനപരിപാടികളും നടത്തിവരുന്നു. ഈ അവസരത്തില്‍ സോജിയച്ചന്‍ നടത്തിവരുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് യേശുവിന്റെ സ്നേഹം അനുഭവിക്കാന്‍ റെക്സം രൂപതയിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും കുടുംബസമേതം പങ്കുകൊള്ളുന്നതിന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാ.റോയ് കൊട്ടക്കുപുറം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് ഫാ.റോയ് കൊട്ടക്കുപുറം: 07763756881
പള്ളിയുടെ വിലാസം: SACRED HEART CHURCH , 77 THE HIGHWAY ,HAWARDEN , FLINTSHIRE .CH 53 D L
- dated 15 Apr 2016


Comments:
Keywords: U.K. - Spiritual - retreat_Wrexham_Diocese_on_may5 U.K. - Spiritual - retreat_Wrexham_Diocese_on_may5,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us