Today: 11 Aug 2020 GMT   Tell Your Friend
Advertisements
സണ്ണി സ്ററീഫന്‍ യുകെയില്‍
Photo #1 - U.K. - Spiritual - sunny_stephen_in_uk
ലണ്ടന്‍: പ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും ഫാമിലി കൗണ്‍സിലറും സംഗീതജ്ഞനുമായ സണ്ണി സ്ററീഫന്‍ നയിക്കുന്ന ഫാമിലി കോണ്‍ഫറന്‍സും നോമ്പുകാല ധ്യാനങ്ങളും യുകെയിലെ വിവിധ ദേവാലയങ്ങളില്‍ മാര്‍ച്ച് മൂന്നു മുതല്‍ 14 വരെ നടത്തുന്നു.

മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ ലിവര്‍ പൂളിലും (Carmel Marthoma Church, C/o All Saints Parish Church, Irvine Street) 7, 8, തീയതികളില്‍ ലണ്ടനിലും (ഫാമിലി കോണ്‍ഫറന്‍സ്) 10, 11 തീയതികളില്‍ ഫെയിര്‍ഹാമിലും (Fareham, 183 Avery Lane, Gosport, Hampshire, PO12 4SW) 12, 13 തീയതികളില്‍ സൗതാംപ്ടണിലുമാണ് (St. Joseph House, 8 Lyndhurs Road, Southampton, SO40 7DU) ധ്യാനങ്ങള്‍.

35 വര്‍ഷത്തെ കൗണ്‍സലിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് സണ്ണി സ്ററീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ് മിഷന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്ററീഫന്‍ നല്‍കുന്ന സന്ദേശങ്ങളും ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയപ്രഭ നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സണ്ണി സ്ററീഫനുമായി കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കും +44 7491 052 062

വിവരങ്ങള്‍ക്ക്: ഫാ. റോണി ചെറിയാന്‍ (ലിവര്‍പൂള്‍) 074 770 71494, റാണി വിന്‍സെന്റ് (ലിവര്‍പൂള്‍) 075 432 92646, റെജി പോള്‍ (ബോസ്ററണ്‍) 077 230 35457,

പോളി വറീത് (സൗത്താംപ്ടണ്‍) 079 608 93862, ജോസ് വര്‍ക്കിചേലച്ചുവട്ടില്‍ (ഓക്സ്ഫോര്‍ഡ്) 078 978 16039.
- dated 03 Mar 2016


Comments:
Keywords: U.K. - Spiritual - sunny_stephen_in_uk U.K. - Spiritual - sunny_stephen_in_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us