" ദി ഹിറ്റ്മാന്‍' എന്ന വിളിപ്പേര് നേടിയ ഹാട്ടണ്‍, ലൈറ്റ്~വെല്‍റ്റര്‍ വെയ്റ്റ്, വെല്‍റ്റര്‍ വെയ്റ്റ് വിഭാഗങ്ങളില്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയ 21ാം നൂറ്റാണ്ടിലെ ജനപ്രിയ താരമായിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ ദുബൈയില്‍ ഈസ അല്‍ ദാഹിനെതിരെ നടക്കാനിരുന്ന പ്രൊഫഷണല്‍ മത്സരത്തിലൂടെ ബോക്സിങ് കരിയറിലേയ്ക്ക് തിരിച്ചു വരാന്‍ ഹാട്ടണ്‍ ഒരുങ്ങിയിരുന്നു. 2008ലെ തോല്‍വിയ്ക്കു ശേഷം 2012ല്‍ വിരമിച്ചിട്ടും മടങ്ങി വരവിനായി പരിശീലനം നടത്തി വരികയായിരുന്നു ഹാട്ടണ്‍. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം ബോക്സിങ് ലോകത്ത് ഞെട്ടലുളവാക്കി.

Comments: