Today: 04 Jan 2025 GMT   Tell Your Friend
Advertisements
ചൈന കോവിഡ് വിവരങ്ങള്‍ കൈമാറണം: ലോകാരോഗ്യ സംഘടന
Photo #1 - Europe - Otta Nottathil - china_covid_who
ജനീവ: കോവിഡ്~19 മഹാമാരിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചൈന കൈമാറണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്കായാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് 19 ന്റെ ഉദ്ഭവം ചൈനയില്‍ നിന്നാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രോഗവ്യാപനം, പരീക്ഷണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആവശ്യപ്പെടുന്നത്. കോവിഡിന്റെ ഉദ്ഭവം ചൈനയിലെ ലാബില്‍ നിന്നാണെന്ന കണ്ടെത്തല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മറച്ചുവച്ചുവെന്ന് അമേരിക്കന്‍ വിസില്‍ബ്ളോവറായ ലഫ്.കേണല്‍. മര്‍ഫി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
- dated 01 Jan 2025


Comments:
Keywords: Europe - Otta Nottathil - china_covid_who Europe - Otta Nottathil - china_covid_who,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us