ടോറന്‍റോയിലെ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിനിയാപൊളിസില്‍ നിന്നു ടൊറന്‍റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്.
അപകടസമയത്ത് 76 യാത്രക്കാരും 4 ജീവനക്കാരും ഉള്‍പ്പെടെ ആകെ 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി. മഞ്ഞു മൂടിയ റണ്‍വേയില്‍ കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. എമര്‍ജന്‍സി ടീമിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Comments: