Today: 22 Jan 2021 GMT   Tell Your Friend
Advertisements
ഇന്ത്യയും മലേഷ്യയും വിദ്യാഭ്യാസരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കും

സിംഗപ്പൂര്‍: വിദ്യാഭ്യാസ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും മലേഷ്യയും തീരുമാനിച്ചു. ഇതിന്‍ പ്രകാരം ഇരുരാജ്യങ്ങളിലേയും ഡിഗ്രി കോഴ്സുകള്‍ തുല്യമാക്കി ........ തുടര്‍ന്നു വായിക്കുക
wmc singapore
വേള്‍ഡ് മലയാളി കൗണ്‍സില്‍ സിംഗപ്പൂര്‍ പ്രോവിന്‍സിന് പുതിയ ഭാരവാഹികള്‍

സിംഗപ്പൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ സിംഗപ്പൂര്‍ പ്രോവിന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ............. തുടര്‍ന്നു വായിക്കുക
സിംഗപ്പൂരില്‍ എസ് ബി ഐ നാലു ശാഖകള്‍ കൂടി തുറക്കുന്നു

സിംഗപ്പൂര്‍: സ്റേററ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സിംഗപ്പൂരില്‍ നാല് ശാഖകകള്‍ കൂടി തുറക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവില്‍ ........ തുടര്‍ന്നു വായിക്കുക
new forum
ഇന്ത്യാക്കാരുടെ ഏകീകരണത്തിന് സിംഗപ്പൂരില്‍ കൂട്ടായ്മ

സിംഗപ്പൂര്‍: ഇന്ത്യാക്കാരുടെ ഏകീകരണത്തിനായി സിംഗപ്പൂരില്‍ പ്രത്യേക കൂട്ടായ്മ രൂപീകരിച്ചു. സിംഗപ്പൂരിലെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രി ഡോ വിവിയന്‍ ബാലകൃഷ്ണന്‍ ............. തുടര്‍ന്നു വായിക്കുക
malesian indians
60,000 മലേഷ്യന്‍ ഇന്ത്യാക്കാര്‍ക്ക് പൗരത്വം നേടിക്കൊടുക്കുമെന്ന് മക്കള്‍ ശക്തി

സിംഗപ്പൂര്‍: അറുപതിനായിരത്തോളം വരുന്ന മലേഷ്യന്‍ ഇന്ത്യക്കാരുടെ പൗരത്വ പ്രശ്നത്തില്‍ തീര്‍പ്പുവരുത്തുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് മലേഷ്യയില്‍ പുതിയതായി രൂപം കൊണ്ട് തുടര്‍ന്നു വായിക്കുക
പതിമൂന്നുകാരനുമായി ലൈംഗികബന്ധം: മുപ്പത്തിരണ്ടുകാരിയെ ശിക്ഷിച്ചു

സിംഗപ്പൂര്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് 32 കാരിക്ക് പത്തുമാസം ജയില്‍ശിക്ഷ വിധിച്ചു. ........... തുടര്‍ന്നു വായിക്കുക
singapore airlines
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നു

സിംഗപ്പുര്‍: സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നു. കാനഡയിലെ വാന്‍ക്യൂവറിലേയ്ക്കുളള സര്‍വീസ് അനിശ്ചിതകാലത്തേയ്ക്ക് .............. തുടര്‍ന്നു വായിക്കുക
രൂപസാദൃശ്യം: മരണക്കയര്‍ ഒഴിവായി

കോലാലംപൂര്‍: മയക്കു മരുന്നുമായി ബന്ധപ്പെഏ കേസില്‍ പിടിലായ മലേഷ്യന്‍ ഇരട്ടകള്‍ രൂപസാദൃശ്യത്തിന്റെ പേരില്‍ മരണശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇരട്ടകളില്‍ ............... തുടര്‍ന്നു വായിക്കുക
ബുഷിനെ ചെരിപ്പിനെറിഞ്ഞ വ്യക്തിയെ മലേഷ്യന്‍ മന്ത്രി പ്രകീര്‍ത്തിച്ചു

കോലാലംപുര്‍: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ചെരിപ്പിനെറിഞ്ഞ ഇറാഖി മാധ്യമപ്രവര്‍ത്തകനെ മലേഷ്യന്‍ വിദേശകാര്യാമന്ത്രി ............... തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
airindiafair
സിംഗപൂരിലേക്ക ്മികച്ച യാത്രാ നിരക്കുകളുമായി എയര്‍ ഇന്ത്യ

സിംഗപ്പൂര്‍:പൊതുമേഖലയിലെ വിമാന കമ്പനിയായ എയര്‍ ഇന്ത്യ തിരുവനന്തപുരത്തുനിന്ന് സിംഗപ്പൂരിലേക്കും ബാങ്കോക്കിലേക്കും........തുടര്‍ന്നു
വായിക്കുക തുടര്‍ന്നു വായിക്കുക
wmc new global officers
വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ളോബല്‍ ഭാരവാഹികള്‍

സിംഗപ്പൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാനായി സോമന്‍ ബേബിയെയും (ബഹ്റൈന്‍) പ്രസിഡന്റായി ജോളി തടത്തിലിനെയും (ജര്‍മനി), സെക്രട്ടറിയായി ജോര്‍ജ് കാക്കനാട്ടിനെയും (അമേരിക്ക) ....................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
wmc 6th global conference
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫ്രന്‍സിന് തിരി തെളിഞ്ഞു

സിംഗപ്പൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ആറാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സിന് സിംഗപ്പൂരില്‍ തിരി തെളിഞ്ഞു. മൂന്നു ദിനങ്ങളിലായി നീണ്ടു നില്‍ക്കുന്ന ...........തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
മലേഷ്യയില്‍ വിസായ്ക്ക് നിയന്ത്രണം വരുന്നു

സിംഗപ്പൂര്‍: ഇന്ത്യയുള്‍പ്പെടെയുള്ള 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മലേഷ്യയില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മലേഷ്യയിലേക്ക് പുറപ്പെടുന്നതിനു .......തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആറാമത് ഗ്ളോബല്‍ കോണ്‍ഫ്രറന്‍സ് സിംഗപ്പൂരില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആറാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് സിംഗപ്പൂരില്‍ 2008 ഓഗസ്ററില്‍ നടക്കും
.........തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
malysiya
മലേഷ്യ ടൂറിസം വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു

കോലാലംപൂര്‍: മലേഷ്യയില്‍ അനധികൃത താമസം ഒഴിവാക്കുന്നതിനായി മലേഷ്യന്‍ സര്‍ക്കാര്‍ വിസാ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്
........തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us