പ്രവാസിഓൺലൈൻ
പ്രവാസി മലയാളികളുടെ സുപ്രഭാതം
Since 2007
☰ MENU
ഒറ്റ നോട്ടത്തില്‍
സാമ്പത്തികം
വിദ്യാഭ്യാസം
കല/സാഹിത്യം
കായികം
സിനിമ
സമകാലികം
എഡിറ്റോറിയല്‍
ഹോം
യൂ.കെ.
യൂറോപ്പ്
ജര്‍മനി
ഗള്‍ഫ്
അമേരിക്ക
കാനഡ
സിംഗപ്പൂര്‍
ഓസ്ട്രേലിയ
ന്യൂസിലാന്റ്
ഇന്‍ഡ്യ
മറ്റു രാജ്യങ്ങള്‍
1
2
3
4
8
12
:
തുടര്‍ന്നുള്ളവ >>
യൂറോപ്പ്
ഉയര്‍ന്ന കൂലി ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വന്‍ തൊഴിലാളി സമരം ; തെരുവില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകള്‍; 70,000 പോലീസ് സേനയെ വിന്യവിച്ചു
യൂറോപ്പ്
യൂറോപ്പില്‍ ഞെട്ടല്‍ ; കുറഞ്ഞത് 20 യാത്രാവിമാനങ്ങള്‍ക്ക് നേരെ വന്‍ ബോംബ് ഭീഷണി ; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങള്‍ അടിയന്തരമായി ഇറക്കി
യൂറോപ്പ്
യൂറോപ്പില്‍ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ യാത്രാവിമാനം ഫ്രാന്‍സിലെ സൈനിക താവളത്തില്‍ അടിയന്തരമായി ഇറക്കി
യൂറോപ്പ്
ഫ്രാന്‍സിലെ ബ്ളഡ് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; രക്ത പ്ളാസ്മ തിളപ്പിച്ച് നശിപ്പിക്കാന്‍ നീക്കം; ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക ആക്രമണം
യൂറോപ്പ്
2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന് ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്
യൂറോപ്പ്
യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
യൂറോപ്പ്
മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന് ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്
യൂറോപ്പ്
യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
യൂറോപ്പ്
ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ
യൂറോപ്പ്
വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും
യൂറോപ്പ്
യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു
യൂറോപ്പ്
റയാനെയര്‍ ലഗേജ് ചെക്ക്~ഇന്‍ നിയമങ്ങളില്‍ മാറ്റം: നവംബര്‍ 10 മുതല്‍ കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
യൂറോപ്പ്
യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ ദശവത്സരാഘോഷത്തിന് റോമില്‍ തുടക്കമായി ; മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
യൂറോപ്പ്
ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്
യൂറോപ്പ്
സ്പെയിന് റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്ട്രോള് റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
1
2
3
4
8
12
:
തുടര്‍ന്നുള്ളവ >>