തൃശൂല്ല?: കഥാകാരനും നോവലില്ല?ും തിരല്‍ക്കഥാകൃല്‍ത്തുമായ മാടല്‍മ്പ് കുല്‍ഞ്ഞില്‍ക്കുല്‍ട്ടല്‍ന്‍ അല്‍ന്തരില്‍ച്ചു. കോവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്ല? ചികില്ല?യിലായിരുല്‍ന്നു. ചൊല്ല?ാഴ്ച രാവിലെ ആയിരുല്‍ന്നു അല്‍ന്ത്യം. സംസ്കാരം വൈകുല്‍േന്നരം. ജയരാജല്‍ന്‍ ചിത്രല്‍ങ്ങളായ ശാല്‍ന്തം, കരുണം, ദേശാടനം തുടല്‍ങ്ങി ഒരുപിടി മികല്‍ച്ച ചലല്‍ച്ചിത്രല്‍ങ്ങല്ല?ല്‍ക്കു തിരല്‍ക്കഥ എഴുതി. ഭ്രല്ലക്ഷ്, അശ്വല്‍ത്ഥാമാവ്, അവിഘ്നമസ്തു, തോല്‍ന്ന്യാസം തുടല്‍ങ്ങിയവയാണ് പ്രധാന നോവലുകല്ല?. പൈതൃകം, ആറാം തല്‍മ്പുരാല്‍ന്‍ തുടല്‍ങ്ങി ഏതാനും ചിത്രല്‍ങ്ങളില്ല? ശ്രല്‍േദ്ധയമായ വേഷല്‍ങ്ങളും ചെയ്തു.
കിരാലൂല്ല? മാടല്‍മ്പ് മനയില്ല? ശല്‍ങ്കരല്‍ന്‍ നല്‍മ്പൂതിരിയുടെയും സാവിത്രി അല്‍ന്തല്ല?ജനല്‍ത്തില്‍ന്‍റെയും മകനാണ്. സാവിത്രിയാണു ഭാര്യ. മല്‍ക്കല്ല?ഃ ഹസീന, ജസീന.
Comments: