Today: 21 Sep 2019 GMT   Tell Your Friend
Advertisements
അടൂര്‍ ഭാസിക്കെതിരേ ഷീലയുടെ മീ ടൂ
Photo #1 - India - Cinema - 212201809bhasisheela
ചെനൈ്ന: അന്തരിച്ച നടന്‍ അടൂര്‍ ഭാസിക്കെതിരേ ആരോപണവുമായി നടി ഷീല. മോശമായി പെരുമാറിയെന്ന കെപിഎസി ലളിതയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ പഴയകാല സൂപ്പര്‍ നായിക രംഗത്തെത്തിയിരിക്കുന്നത്.

അന്ന് മീ ടു ഉണ്ടായിരുന്നുവെങ്കില്‍ പല നടിമാരും അടൂര്‍ ഭാസിയുടെ പേര് പറഞ്ഞേനെയെന്നാണ് ഒരു അഭിമുഖത്തില്‍ ഷീല വ്യക്തമാക്കിയത്. അയാള്‍ പെണ്‍കുട്ടികളെ പല രീതിയില്‍ ഉപദ്രവിച്ചിരുന്നു. ചെമ്മീനില്‍ അഭിനയിക്കാന്‍ ഭാസിക്ക് സംവിധായകന്‍ രാമു കാര്യാട്ട് അവസരം നല്‍കിയില്ല. ഇതോടെ പലതും പറഞ്ഞ് നടന്നു.

കോമഡി എന്ന് പറഞ്ഞാല്‍ മറ്റൊരാളെ വേദനിപ്പിക്കുന്നതാകരുത്. എന്നാല്‍ ഭാസി അങ്ങനെയല്ലായിരുന്നുവെന്നുമാണ് ഷീല ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
- dated 02 Dec 2018


Comments:
Keywords: India - Cinema - 212201809bhasisheela India - Cinema - 212201809bhasisheela,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us