Today: 29 Jan 2020 GMT   Tell Your Friend
Advertisements
വിവാഹ വാര്‍ത്ത അസിന്‍ നിഷേധിച്ചു
Photo #1 - India - Cinema - asin_refutes_wedding_news
ചെനൈ്ന: വിവാഹ വാര്‍ത്തകള്‍ തെന്നിന്ത്യന്‍ താരം അസിന് തലവേദനയാകുന്നു. നവംബര്‍ 26 ന് അസിന്‍റെ വിവാഹം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രശസ്ത മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളി അസിന്‍ തന്നെ രംഗത്തെത്തിയതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തന്‍റെ വിവാഹം ഈ വര്‍ഷം ഉണ്ടാകില്ലെന്നും വിവാഹ തീയതി നിശ്ചയിച്ചാല്‍ അറിയിക്കുമെന്ന് അസിന്‍ തന്നെ പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷമപാലിക്കണണെന്നും അസിന്‍ ആവശ്യപ്പെട്ടു.

ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടുന്നത് ആരാണെന്ന് അറിയില്ലെന്നും അസിന്‍ പറഞ്ഞു. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹമെന്നും അസിന്‍ അറിയിച്ചു.

അടുത്തമാസം 26ാംതിയതി ഡല്‍ഹിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുകയെന്നും ലളിതമായി നടക്കുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍. 27 ന് വെസ്ററ് എന്‍ഡ് ഗ്രീന്‍സിലെ ഫാംഹൗസില്‍ റിസപ്ഷന്‍ നടത്തുമെന്നും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് തുടക്കമായെന്നും വാര്‍ത്തകളുണായിരുന്നു.
- dated 26 Oct 2015


Comments:
Keywords: India - Cinema - asin_refutes_wedding_news India - Cinema - asin_refutes_wedding_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us