തിരുവനല്‍ന്തപുരല്‍ത്തു പൂജല്‍പ്പുരയില്ല? തല്‍ങ്കല്‍പ്പല്‍ന്‍ പില്ല?യുടെയും സരസ്വതിയല്‍മ്മയുടെയും മല്‍ക്കളായി ജനനം.ചെറു പ്രായല്‍ത്തിലേ മൂല്‍ന്നു സഹോദരിമാരും പ്രശസ്തനായ ഗുരു ഗോപിനാഥില്ലെക്ള ശിഷ്യണല്‍ത്തില്ല? കഥകളിയും, നൃല്‍ത്തവും അഭ്യസില്‍ച്ചു തുടല്‍ങ്ങി.
നൃല്‍ത്തല്‍ത്തിലും അഭിനയല്‍ത്തിലും മികവു പുലല്ല?ല്‍ത്തിയിരുല്‍ന്ന ഇവല്ല? ഇല്‍ന്ത്യയിലും ലോകമെല്‍മ്പാടും നൃല്‍ത്തപ്രകടനല്‍ങ്ങല്ല? കാഴ്ച വല്‍ച്ച് ജനല്‍ങ്ങളുടെ ഹൃദയം കവല്ല?ല്‍ന്നു.മൂല്‍ന്നു സഹോദരിമാരും പില്ല?ല്‍ക്കാലല്‍ത്ത് സിനിമയില്ല? അഭിനയില്‍ച്ചു.മലയാളം, തമിഴ്, ഹില്‍ന്ദി, തെലുഗു സിനിമകളില്ല? ആധിപത്യം പുലല്ല?ല്‍ത്തിയിരുല്‍ന്നു.
ലളിതപല്ല?ിനിരാഗിണിമാരെ കൂടാതെ ഇവരുടെ കുടുംബല്‍ത്തില്ല? മല്ലഗ്ഗു പലരും സിനിമാലോകല്‍ത്ത് പ്രശസ്തരാണ്.
അറുപതുകളിലെ പ്രശസ്ത നടി അംബിക ലളിത പല്ല?ിനി രാഗിണിമാരുടെ മാതൃ സഹോദരിയുടെ പുത്രിയാണ്.പ്രശസ്ത നടി സുകുമാരി ഇവരുടെ അല്‍മ്മാവല്ലെക്ള മകളാണ്.പ്രശസ്ത നടി ശോഭന ഇവരുടെ സഹോദരപുത്രിയാണ്. ലളിതയുടെ കൊല്‍ച്ചുമകല്‍ന്‍ കൃഷ്ണയും അഭിനേതാവാണ്.
നല്ലെ?ാരു നല്ല?ല്‍ത്തകനും കൂടിയായ നടല്‍ന്‍ വിനീത് പദ്മിനിയുടെ ഭല്ല?ല്‍ത്താവില്ലെക്ള സഹോദരപുത്രനാണ്.
ലളിത (1930/1982)
തിരുവിതാംകൂല്ല? സഹോദരിമാല്ല? എല്‍ന്നറിയല്‍െപ്പല്‍ട്ടിരുല്‍ന്ന ലളിത, പല്ല?ിനി, രാഗിണിമാരില്ല? മൂല്‍ത്തവളായിരുല്‍ന്നു ലളിത.തമിഴ് ചിത്രമായ ആദിത്യല്‍ന്‍ കനവില്ല? അഭിനയില്‍ച്ചുകൊണ്ട് അഭിനയ ജീവിതല്‍ത്തിനു തുടല്‍ക്കം കുറില്‍ച്ചു.തുടല്ല?ല്‍ന്ന് ഹില്‍ന്ദി, മലയാളം, തമിഴ്, തെലുല്‍ങ്ക് എല്‍ന്നീ ഭാഷാചിത്രല്‍ങ്ങളില്ല? അഭിനയില്‍ച്ചു. ലളിത, അവരുടെ സഹോദരിമാരെല്‍ക്കാല്ല? വളരെ മുല്‍േമ്പതല്‍െന്ന സിനിമാരംഗല്‍േത്തല്‍ക്കു വരികയും മലയാളം ചലല്‍ച്ചിത്രല്‍ങ്ങളില്ല? ശ്രല്‍ദ്ധകേല്‍്രന്ദീകരില്‍ക്കുകയും ചെയ്തു. അതു നല്ല? പേരെടുല്‍ക്കാല്‍ന്‍ അവരെ സഹായില്‍ച്ചു.1982ല്ല? ലളിത മരണല്‍െപ്പല്‍ട്ടു.
പല്ല?ിനി (1932/2006)
തിരുവിതാംകൂല്ല? സഹോദരിമാല്ല? എല്‍ന്നറിയല്‍െപ്പല്‍ട്ടിരുല്‍ന്ന ലളിത, പല്ല?ിനി, രാഗിണിമാരില്ല? ഒരാളായിരുല്‍ന്നു പദ്മിനി. മലയാള ചലല്‍ച്ചിത്രരംഗല്‍െത്ത ഒരു കാലഘല്‍ട്ടല്‍ത്തിലെ സജീവ സാല്‍ന്നില്‍ദ്ധ്യമായിരുല്‍ന്നു. 40 വല്ല?ഷം പല്ല?ിനി സിനിമാരംഗല്‍ത്തുണ്ടായിരുല്‍ന്നു. മലയാളം, തമിഴ്, തെലുല്‍ങ്ക്, കല്‍ന്നട എല്‍ന്നീ ഭാഷകളിലായി 250ലധികം ചിത്രല്‍ങ്ങളില്ല? അഭിനയില്‍ച്ചില്‍ട്ടുണ്ട്. മേരാ നാം ജോല്‍ക്കല്ല? തുടല്‍ങ്ങിയ ഏതാനും ഹില്‍ന്ദി ചിത്രല്‍ങ്ങളിലും അഭിനയില്‍ച്ചില്‍ട്ടുണ്ട്.
ഇടല്‍ക്കാലല്‍ത്ത് അമേരില്‍ക്കയിലായിരുല്‍ന്ന പല്ല?ിനി 1984 ല്ല? വീണ്ടും ചലല്‍ച്ചിത്രരംഗല്‍ത്ത് മടല്‍ങ്ങിയെല്‍ത്തി. നോല്‍െക്കല്‍ത്താദൂരല്‍ത്ത് കല്‍ണ്ണുംനല്‍ട്ട് തുടല്‍ങ്ങിയ സിനിമകളില്ല? ശ്രല്‍േദ്ധയമായ വേഷല്‍ങ്ങല്ല? ചെയ്തു. ഭല്ല?ല്‍ത്താവ് അല്‍ന്തരില്‍ച്ച ഡോല്ല?ല്ല? രാമചല്‍്രന്ദല്‍ന്‍. മകല്‍ന്‍ ഡോ. പ്രേം ചല്‍്രന്ദല്‍ന്‍. ജെ. ശശികുമാല്ല? സംവിധാനം ചെയ്ത ഡോളല്ല? എല്‍ന്ന ചിത്രല്‍ത്തിലാണ് അവസാനമായി അഭിനയില്‍ച്ചത്.
2006 ല്ല? ചെലൈ്‍ന്നയില്ല? മുഖ്യമല്‍്രന്തി കരുണാനിധിയെ ആദരില്‍ക്കാനുല്ല? ഒരു ചടല്‍ങ്ങില്ല? പല്‍െങ്കടുല്‍ക്കാനെല്‍ത്തിയ പദ്മിനി പെല്‍ട്ടല്‍ന്നുണ്ടായ ഹൃദയാഘാതല്‍െത്ത തുടല്ല?ല്‍ന്ന് കുഴല്‍ഞ്ഞു വീണു മരില്‍ക്കുകായിരുല്‍ന്നു.
രാഗിണി ((1937/1976)
തെല്‍േക്ക ഇല്‍ന്ത്യയിലെ ഒരു മികല്‍ച്ച നല്ല?ല്‍ത്തകിയും ചലല്‍ച്ചിത്ര നടിയുമായിരുല്‍ന്നു രാഗിണി. തിരുവിതാംകൂല്ല? സഹോദരിമാല്ല? എല്‍ന്നു പേരുകേല്‍ട്ട ലളിത,പല്ല?ിനി, രാഗിണിമാരില്ല? ഇളയവളായിരുല്‍ന്നു രാഗിണി.
സഹോദരി പല്ല?ിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യല്‍േത്താടുകൂടി ആരംഭില്‍ക്കുകയും ഹില്‍ന്ദി, മലയാളം, തമിഴ്, തെലുഗു എല്‍ന്നീ വിവിധ ഇല്‍ന്ത്യല്‍ന്‍ ഭാഷാ ചിത്രല്‍ങ്ങളില്ല? അഭിനയില്‍ക്കുകയും ചെയ്തു. മല്ലഗ്ഗു ദല്‍ക്ഷിണേല്‍ന്ത്യല്‍ന്‍ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹില്‍ന്ദിസിനിമയിലെ നൃല്‍ത്തരംഗല്‍ങ്ങളില്ല? അഭിനയില്‍ച്ചുകൊണ്ട് ആരംഭില്‍ച്ചു.1976 ല്ല? കാല്‍ന്‍സല്ല? രോഗബാധിതയായി രാഗിണി മരണല്‍െപ്പല്‍ട്ടു.

Comments: