Today: 22 Sep 2020 GMT   Tell Your Friend
Advertisements
കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം
Photo #1 - Germany - Finance - 11720203millionare

ബര്‍ലിന്‍: ആഗോള തലത്തില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം. ഒരു മില്യന്‍ ഡോളറിനു മുകളില്‍ ആസ്തിയുള്ളവരുടെ എണ്ണമാണ് പട്ടിക തയാറാക്കുന്നതില്‍ പരിഗണിച്ചിരിക്കുന്നത്.

1.46 മില്യന്‍ ജര്‍മനിക്കാര്‍ക്കാണ് ഇപ്പോള്‍ ഒരു മില്യന്‍ ഡോളറിലധികം ആസ്തിയുള്ളതെന്ന് കണ്‍സള്‍ട്ടിങ് സ്ഥാപനമായ കാപ്പ്ജെമിനി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഈ പട്ടികയിലുള്ള ജര്‍മനിക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തോളം പേരുടെ വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 8.6 ശതമാനം വളര്‍ച്ച.

യുഎസ്എയാണ് പട്ടികയില്‍ മുന്നില്‍. ജപ്പാന്‍ രണ്ടാം സ്ഥാനത്തും.
- dated 11 Jul 2020


Comments:
Keywords: Germany - Finance - 11720203millionare Germany - Finance - 11720203millionare,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21920201bank
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ മുന്നില്‍ ഡ്യൂഷെ ബാങ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
19920205budget
ജര്‍മനി വീണ്ടും കടമെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19920203card
ജര്‍മനിയില്‍ കാര്‍ഡ് പേയ്മെന്റിനോട് പ്രിയമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16920205card
ജര്‍മനിയിലെ കറന്‍സി സംസ്കാരം തിരുത്തി കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
15920206daimler
മലിനീകരണ തട്ടിപ്പ്: യുഎസില്‍ ഡെയിംലര്‍ 1.5 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
13920202pork
ജര്‍മനിയില്‍നിന്നുള്ള പോര്‍ക്ക് ഇറക്കുമതി ചൈന നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
13920206rent
ജര്‍മനിയില്‍ വീട് വാങ്ങുന്നതോ വാടകയ്ക്കെടുക്കുന്നതോ ലാഭകരം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us