Today: 21 Oct 2020 GMT   Tell Your Friend
Advertisements
കൊറോണ പ്രതിസന്ധി: നികുതി വരുമാനം 20 ബില്യന്‍ കുറയും
Photo #1 - Germany - Finance - 11920201tax

ബര്‍ലിന്‍: കൊറോണവൈറസ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ ആകെ നികുതി വരുമാനത്തില്‍ 19.6 ബില്യന്‍ യൂറോയുടെ കുറവ് വരുമെന്ന് ജര്‍മന്‍ ധന മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫെഡറല്‍, സ്റേററ്റ്, പ്രാദേശിക ഭരണകൂടങ്ങളുടെ ആകെ വരുമാന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

സ്റേററ്റ് ബജറ്റുകളില്‍ വലിയ വിടവുകളാണ് ഉണ്ടാകാന്‍ പോകുന്നത്. വരും വര്‍ഷത്തില്‍ പുതിയ കടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.

2022 ആകുന്നതോടെ മാത്രമേ കൊറോണയ്ക്കു മുന്‍പുള്ള കാലത്തേക്ക് സാമ്പത്തിക നില തിരിച്ചെത്തൂ എന്നാണ് കണക്കാക്കുന്നത്. അതേസമയം, മഹമാരി ഒഴിഞ്ഞു പോയിട്ടില്ലെങ്കിലും സമ്പദ് വ്യവസ്ഥയുടെ ഏറ്റവും മോശം കാലഘട്ടം കടന്നുപോയിക്കഴിഞ്ഞെന്നും കണക്കാക്കുന്നു.
- dated 10 Sep 2020


Comments:
Keywords: Germany - Finance - 11920201tax Germany - Finance - 11920201tax,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us