Today: 26 Nov 2020 GMT   Tell Your Friend
Advertisements
കഴിഞ്ഞ വര്‍ഷം ജോലി തേടിയത് നാല് മില്യനിലധികം ജര്‍മനിക്കാര്‍
Photo #1 - Germany - Finance - 131020201job

ബര്‍ലിന്‍: 2019ല്‍ ജോലി തേടുകയോ അധിക ജോലി അന്വേഷിക്കുകയോ ചെയ്ത ജര്‍മനിക്കാരുടെ എണ്ണം 4.4 മില്യന്‍ എന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നു.

2018ലേതിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവായിരുന്നു ഇത്. എന്നാല്‍, കൊറോണവൈറസ് പ്രതിസന്ധി കാരണം 2020ല്‍ ഈ കണക്ക് കുത്തനെ കൂടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തൊഴിലില്ലായ്മയുടെ വര്‍ധന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെക്കുറെ എല്ലാ വര്‍ഷവും തൊഴില്‍ അന്വേഷകരുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്.

2019ല്‍ 15~74 പ്രായവിഭാഗത്തിലുള്ള 1.4 മില്യന്‍ ആളുകളാണ് സജീവമായി ജോലി അന്വേഷിച്ചിരുന്നത്. 2.1 മില്യന്‍ ആളുകള്‍ ഒഴിവ് സമയത്ത് ചെയ്യാവുന്ന ജോലികളില്‍ താത്പര്യം പ്രകടിപ്പിച്ചു. മറ്റൊരു ഒമ്പത് ലക്ഷം പേര്‍ ജോലി ആവശ്യമുണ്ടെങ്കിലും ഉടന്‍ വേണ്ട എന്ന നിലപാടിലുമായിരുന്നു.
- dated 13 Oct 2020


Comments:
Keywords: Germany - Finance - 131020201job Germany - Finance - 131020201job,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us