Today: 07 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കാര്‍ ഉത്പാദനം 22 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍
Photo #1 - Germany - Finance - 7120194car

ബര്‍ലിന്‍: ജര്‍മനി 22 വര്‍ഷത്തിനിടെ ഏറ്റവും കുറവ് കാറുകള്‍ ഉത്പാദിപ്പിച്ച വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. 4.7 മില്യന്‍ കാറുകളാണ് വിവിധ കമ്പനികള്‍ 2019ല്‍ രാജ്യത്തു നിര്‍മിച്ചത്.

യുഎസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കം വിദേശ വിപണികളെ ബാധിച്ചതാണ് ഇടിവിനു കാരണം. പ്രധാനമായും കയറ്റുമതിയെ ആശ്രയിച്ചാണ് ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെയും നിലനില്‍ക്കുന്നത്.

വാര്‍ഷിക താരതമ്യം അനുസരിച്ച് ഉത്പാദനത്തില്‍ ഒമ്പതു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണമെന്ന് കാര്‍ നിര്‍മാതാക്കളുടെ ക്ളബ്ബായ വിഡിഎ പറയുന്നു.

അതേസമയം, സാമ്പത്തിക മാന്ദ്യ ഭീതിക്കിടയിലും ആഭ്യന്തര കാര്‍ വിപണി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അഞ്ച് ശതമാനം കാറുകള്‍ രാജ്യത്തിനുള്ളില്‍ അധികം വില്‍ക്കാനായി.
- dated 07 Jan 2020


Comments:
Keywords: Germany - Finance - 7120194car Germany - Finance - 7120194car,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4420208car
ജര്‍മനിയില്‍ കാര്‍ വില്‍പ്പനെ മുപ്പതു വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28320206lufthansa
ലുഫ്താന്‍സ 31,000 ജീവനക്കാരുടെ ജോലി സമയം കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
24320206financial
പ്രതിസന്ധി നേരിടാന്‍ പണമൊഴുക്കി ജര്‍മനി
തുടര്‍ന്നു വായിക്കുക
22320201corona
കൊറോണ പ്രതിസന്ധി നേരിടാന്‍ 833 ബില്യന്‍ യൂറോയുടെ പദ്ധതിയുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
203202011business
ചെറുകിടക്കാര്‍ക്കായി 40 ബില്യന്റെ രക്ഷാ പാക്കേജ് ജര്‍മനി പരിഗണിക്കുന്നു
വന്‍കിടക്കാരും വന്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
12320201vw
ഫോക്സ് വാഗന്‍ ജീവനക്കാര്‍ക്ക് 5000 യൂറോ ബോണസ്
തുടര്‍ന്നു വായിക്കുക
10320202stock
ആഗോള ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച
സാമ്പത്തിക സുരക്ഷാ നടപടികളുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us