ആന്‍ഡ്രോയിഡ് ഫോണുകളിലെ ബാങ്ക് ആപ്പുകളുടെ സുരക്ഷാ മുന്‍കരുതലുകളെല്ലാം തകര്‍ത്ത് പണം കൈമാറ്റം ചെയ്യാന്‍ ഈ മാല്‍വെയറിനാല്‍ സാധിക്കും.
മറ്റൊരിടത്തിരുന്ന് ഈ ഫോണുകള്‍ നിയന്ത്രിക്കാനും സാധിക്കും. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും അടക്കമുള്ള വിവിധ രാജ്യങ്ങളിലായി 1500ല്‍ അധികം ആന്‍ഡ്രോയ്ഡുകളെയും 16 ബാങ്കുകളെയും മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. മാല്‍വെയറിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Comments: