
ഇറാന്‍ സര്‍ക്കാറിന്റെ വിലക്കും തടവും കാരണം വര്‍ഷങ്ങളായി പനാഹിക്ക് കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇറാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് "ഇറ്റ് വാസ് ജസ്ററ് ആന്‍ ആക്സിഡന്റ്'.
78ാമത് മേളയുടെ സമാപന ചടങ്ങില്‍ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഫിലിം ഫെസ്ററിവലില്‍ അവാര്‍ഡുകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട മത്സരവിഭാഗത്തിലെ ഏക ജര്‍മ്മന്‍ ചിത്രമായ മാഷ ഷിലിന്‍സ്കിയുടെ "ലുക്കിംഗ് ഇന്റു ദി സണ്‍" ജൂറി പുരസ്കാരം നേടി.

Comments: