
1967 ലെ യുദ്ധത്തിന് ശേഷം വെസ്ററ് ബാങ്കിന്‍റെയും ഗാസയുടെയും കിഴക്കന്‍ ജറുസലേമിന്‍റെയും നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍, അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പലസ്തീനികള്‍ തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
ഐവറി നിറത്തില്‍ മുട്ടോളം ഇറക്കമുള്ള ഫ്രോക്കില്‍ കൈയില്‍ തണ്ണിമത്തന്‍ ബാഗുമായി നില്‍ക്കുന്ന കനി കുസൃതിയുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പോസ്ററുകള്‍ ഇട്ടിരിക്കുന്നത്.

Comments: