ലോസ് ആഞ്ചലസ്: ഗായകന്‍ ജസ്ററിസ് ബീബറിനു ഭാര്യ ഹെയ്ലി ബീബറിനും മകന്‍ പിറന്നു. ശനിയാഴ്ചയാണ് കുഞ്ഞു പിറന്നത്. ഇന്‍സ്ററഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കു വച്ചത്. മകന്‍ ജാക് ബ്ളൂസ് ബീബറിന് സ്വാഗതമെന്നാണ് 30കാരനായ ബീബര്‍ ഇന്‍സ്ററയില്‍ കുറിച്ചിരിക്കുന്നത്.
ഭാര്യ ഹെയ്ലിയുടെ കൈയും കുഞ്ഞിന്‍റെ കാല്‍പ്പാദവുമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്. ഹെയ്ലിയും പോസ്ററ് പങ്കു വച്ചിട്ടുണ്ട്. 2018ലാണ് ഇരുവരും വിവാഹിതരായത്.
Comments: