റോം: ഇല്ലഗ്ഗാലിയല്‍ന്‍ ചലല്‍ച്ചിത്ര നില്ല?മാതാവ് ആല്ല?ബെല്ല?ല്‍േട്ടാ ഗ്രിമാല്ല?ഡി അല്‍ന്തരില്‍ച്ചു. 95 വയസായിരുല്‍ന്നു. നാലുപതില്ലഗ്ഗാണ്ടോളം യൂറോല്‍പ്പിലെയും അമേരില്‍ക്കയിലെയും സിനിമാരംഗല്‍ത്ത് തിളല്‍ങ്ങിനില്‍ന്ന നില്ല?മാതാവായിരുല്‍ന്നു അല്‍േദ്ദഹം.
"ദ ഗുഡ്, ദ ബാഡ് ആല്‍ന്‍ഡ് ദ അല്‍ഗ്ളി, "ഗാങ്സ് ഓഫ് ന്യൂയോല്ല?ല്‍ക്ക്' എല്‍ന്നീ സിനിമകളിലൂടെ പ്രശസ്തനാണ്. മകല്‍ന്‍ മൗറിസിയോ ഗ്രിമാല്ല?ഡിയാണ് മരണവിവരം ല്ല?ിരീകരില്‍ച്ചത്. 1925ല്ലമ്ളല്ല? ഇല്ലഗ്ഗലിയിലെ നേല്‍പ്പില്ല?സില്ല? ജനില്‍ച്ച അല്‍േദ്ദഹം നിയമബിരുദം നേടിയശേഷം നില്ല?മാണരംഗല്‍േത്തല്‍ക്ക് കടല്‍ക്കുകയായിരുല്‍ന്നു. 1961ല്ലമ്ളല്ല? പ്രൊഡ്യൂസിയോനി യൂറോല്‍പ്പീ അസോസിയേല്ലഗ്ഗി (പി.ഇ.എ.) എല്‍ന്നപേരില്ല? സ്വല്‍ന്തമായി നില്ല?മാണല്‍ക്കല്‍മ്പനി തുടല്‍ങ്ങി.
"ഷാഡോ ഓഫ് സോറോ'യാണ് ആദ്യഫീല്‍ച്ചല്ല? സിനിമ. യൂറോല്‍പ്പിലും യു.എസിലുമായി 80ല്ലമ്ളഓളം സിനിമകളുടെ നില്ല?മാതാവായി. 1980ല്ലമ്ളകളുടെ അവസാനം വരെ സജീവമായിരുല്‍ന്നു.

Comments: